BREAKING NEWS അഞ്ചു കൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതി, മൂത്രമൊഴിക്കാനിറങ്ങി വിയ്യൂരിൽ നിന്ന് കടന്നുകളഞ്ഞ കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയിൽ, പിടിവീണത് വാഹന പരിശോധനയ്ക്കിടെ December 29, 2025
BREAKING NEWS ‘എന്റെ കുടുംബം തകർന്നു, എന്റെ കുട്ടികൾക്ക് അച്ഛനില്ല, അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ ഉൾപ്പെടെ മൂന്നു കുട്ടികളുടെ അമ്മയാണ് ഞാൻ, മാനസിക പീഡനം, മോശം പെരുമാറ്റം, ഗർഭഛിദ്രം എന്നിവ സഹിക്കേണ്ടി വന്നു… എല്ലാം ചെന്നെത്തിയത് എന്റെ ഭർത്താവിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു മൂന്നാം കക്ഷിയിൽ’…പാക്ക് ക്രിക്കറ്റ് താരത്തിനെതിരെ മുൻ ഭാര്യ December 29, 2025
Kerala “ഇതൊക്കെ സർക്കാർ പിൻവലിച്ചുകഴിഞ്ഞു, ഇനി അതിവിടെ പറയേണ്ട കാര്യമെന്താണ്”? സ്പീക്കർ… “ഞാനൊന്നു പറഞ്ഞോട്ടെ”…എംഎൽഎ, “നിലമ്പൂരിലെ വന്യജീവി ആക്രമണമാണ് എഴുതി തന്നത്, എന്തും വിളിച്ച് പറയാമെന്നാണോ”… സ്പീക്കർ… അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ അവതരിപ്പിച്ചത് വന നിയമ ഭേദഗതി ബിൽ…!!! January 23, 2025
BREAKING NEWS ലഹരി ഒഴുക്കാൻ തന്നെ സർക്കാരിൻ്റെ തീരുമാനം..!! സംസ്ഥാനത്ത് 74 ടൂറിസം കേന്ദ്രങ്ങളിൽ ബിയർ-വൈൻ പാർലറുകൾ തുറക്കാൻ അനുമതി…!!! കെടിഡിസിയുടെ ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാനും നീക്കം… തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി January 23, 2025
BREAKING NEWS ഭാര്യയുമായി പിരിഞ്ഞിരിക്കെ ആതിരയുമായി ചങ്ങാത്തം, യുവതിയെ കാണാൻ എല്ലാ മാസവും ജോൺസൺ കഠിനംകുളത്തെത്തും, വരുന്ന സമയങ്ങളിൽ പെരുമാതുറയിലെ മുറിയിൽ താമസം, യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ ആതിര പിൻവലിഞ്ഞു…, കൊലയ്ക്കുള്ള കത്തി പ്രതി കൈയ്യിൽ കരുതിയിരുന്നു…തിരച്ചിൽ ഈർജിതം January 23, 2025
BREAKING NEWS മോഷണത്തിനിറങ്ങിയത് അമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ, ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നു- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി, നട്ടെല്ലിനും കഴുത്തിനും കയ്യിലും ഗുരുതര പരുക്കേറ്റ ഒരാൾക്ക് ഇത്രയും വേഗം എഴുന്നേറ്റ് നടക്കാനാവുമോ?… സംശയവുമായി ശിവസേന നേതാവ് January 23, 2025
BREAKING NEWS മോദി വീണ്ടും പറക്കും…!! ട്രംപുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം… കുടിയേറ്റക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമോ..? January 23, 2025
BREAKING NEWS പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കാട്ടുപന്നിയെ കൊന്നു കുഴിച്ചുമൂടി, രാത്രിയിൽ പന്നിയെ പുറത്തെടുത്ത് ഇറച്ചിയാക്കി മറ്റുള്ളവർക്ക് വിതരണം ചെയ്തു, ഒരാൾ അറസ്റ്റിൽ, കൂട്ടാളിക്കായി തെരച്ചിൽ January 23, 2025
CRIME ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കൂടെ ചെല്ലാത്തതിലുള്ള പക..!!! ആതിരയുടെ കൊലപാതകി ഇൻസ്റ്റഗ്രാം സുഹൃത്ത് ജോൺസൺ, കൊലപാതകം നടത്താൻ രണ്ട് ദിവസം വീട് വാടകയ്ക്കെടുത്ത് താമസിച്ചു January 23, 2025
Kerala കരൾ നൽകിയ പിതാവ് മരിച്ച് മാസങ്ങൾക്കു ശേഷം ചികിത്സയിലായിരുന്ന മകനും മരിച്ചു, പിതാവിന്റെ മരണം റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റ് January 23, 2025
BREAKING NEWS ഇനി ഒരു ജീവനും നഷ്ടപ്പെടരുത്…!! യുക്രെയ്നുമായുള്ള യുദ്ധം റഷ്യ ഉടൻ അവസാനിപ്പിക്കണം…!!! ഉടനടി കരാറിൽ ഏർപ്പെടണം… ഇല്ലെങ്കിൽ റഷ്യ വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും… ട്രംപിൻ്റെ ഭീഷണി…. January 23, 2025
BREAKING NEWS സാംസങ് ഗാലക്സി എസ് 25 സീരീസ് വിപണിയിൽ എത്തി…!!! കിടിലൻ സവിശേഷതകൾ…. വിശദമായി അറിയാം… January 23, 2025