BREAKING NEWS ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു April 12, 2026
BREAKING NEWS 2022ൽ ഇറ്റാലിയൻ പ്രധാനമന്ത്രിയെ വിവാഹം കഴിക്കണമെന്നായിരുന്നു യുഗാണ്ട പ്രസിഡന്റിന്റെ മകന്റെ ആവശ്യം, ഇത്തവണ കല്യാണം കഴിക്കാൻ തുർക്കിയിൽ നിന്ന് ഒരു സുന്ദരിയേയും ഒരു ബില്യൺ ഡോളറും… ‘ആവശ്യം നിറവേറ്റിയില്ലെങ്കിൽ തുർക്കിയുടെ എംബസി പൂട്ടിക്കും, യുഗാണ്ടയുടെ വ്യോമപരിധിയിൽ വിമാനക്കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തും, ഇരുരാജ്യങ്ങളും തമ്മിലുള്ള സകല നയതന്ത്രബന്ധവും വിച്ഛേദിക്കും’ April 12, 2026
BREAKING NEWS കുടിയേറ്റം തടഞ്ഞില്ലെങ്കിൽ നിങ്ങളുടെ രാജ്യങ്ങൾ നശിപ്പിക്കപ്പെടും, പടിഞ്ഞാറൻ യൂറോപ്പിന്റെ മരണമായിരിക്കും അത്!! പ്രതിരോധിക്കാനുള്ള ഒരു സംവിധാനമായാണ് യുഎസ് താരിഫ് നയം ഉപയോഗിക്കുന്നത്, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഹമാസിന് നൽകുന്ന പാരിതോഷികം- ട്രംപ് September 24, 2025
BREAKING NEWS ഭർത്താവ് മരിച്ചത് രണ്ടാഴ്ച മുൻപ്, വിഷമത്തിൽ യുവതിയും മക്കളും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, ആറു വയസുകാരിക്ക് ദാരുണാന്ത്യം!! അമ്മയും സഹോദരനും ചികിത്സയിൽ September 24, 2025
BREAKING NEWS നിങ്ങളുടെ മനസാക്ഷിയെ മുൻനിർത്തി ഇനിയുള്ള ചോദ്യത്തിന് ഉത്തരം നൽകൂ!! 2025ലെ ഈ ക്രൂരതയ്ക്ക് ന്യായമായ കാരണമുണ്ടോ? കുട്ടികൾ പട്ടിണി മൂലവും മരുന്നുകളുടെ അഭാവത്തിലും മരിച്ചു വീഴുന്ന ഈ ലോകത്ത് സമാധാനവും ശാന്തിയും ഉണ്ടാകുമോ? ഗാസയിലെ ആക്രമണ ചിത്രം ചൂണ്ടിക്കാട്ടി തുർക്കി പ്രസിഡന്റ് September 24, 2025
BREAKING NEWS ലോകത്തിലെ പുതിയ സ്വർണ്ണ ബാങ്കറാകാൻ ചൈന!! സ്വർണത്തിന്റെ ഇന്നത്തെ യാത്ര ശരവേഗത്തിൽ!! രണ്ടുതവണയായി പവന് കൂടിയത് 1920 രൂപ, സ്വർണവില സർവകാല റെക്കോർഡിൽ- 84840 രൂപ September 23, 2025
BREAKING NEWS ട്രംപിനിട്ട് പണിത് ചൈന!! എച്ച്1- ബി വിസയുടെ ‘ചൈനീസ് പതിപ്പ്’ കെ വിസയെത്തുന്നു, ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ!! അറിയാം ഗുണഭോക്താക്കൾ ആരൊക്കെയെന്ന്… September 23, 2025
BREAKING NEWS ബിയോണ്ട് ബൗണ്ടറി, ബിയോണ്ട് ബ്യൂട്ടി… ജോസ് ആലൂക്കാസ്- ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025 എഡിഷനു തുടക്കം 22 സുന്ദരികൾ കൊച്ചിയിൽ September 23, 2025
BREAKING NEWS ദുൽഖറിന്റെ ഡിഫൻഡറുൾപ്പെടെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു, കൂടുതൽ വാഹനങ്ങളുണ്ടെങ്കിൽ ഹാജരാക്കാൻ നോട്ടിസ്, ഓപ്പറേഷൻ നംഖോറിലൂടെ സംസ്ഥാനത്ത് പിടികൂടിയത് ഇരുപതോളം വാഹനങ്ങൾ, വാഹനങ്ങൾ വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ജീവനക്കാരും September 23, 2025
BREAKING NEWS ‘സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്… ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട… അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും’- ഷൈനിന് പിന്തുണയുമായി നടി റിനി September 23, 2025
BREAKING NEWS വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസം മാത്രം, ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം, ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ പലതവണ ആഞ്ഞുകുത്തി രണ്ടാം ഭർത്താവ്, ക്രൂരകൊലപാതകം മകളുടെ കൺമുമ്പിൽവച്ച്, വിവാഹം കഴിഞ്ഞത് മൂന്നുമാസം മുമ്പ് September 23, 2025
BREAKING NEWS വരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചൂട്!! തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ, തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നീട്ടിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ September 23, 2025