BREAKING NEWS ‘പോലീസേ, ശമ്പളം പാർട്ടി ഓഫീസിൽ നിന്നല്ല തരുന്നത് എന്ന ഓർമ്മ വേണം, ഇപ്പോൾ ചെയ്ത പണിക്കുളള മറുപടി ഞങ്ങൾ തന്നിരിക്കും, ഈ മർദനത്തിനും ചോരയ്ക്കും പിന്നിലെ കാരണം സ്വർണക്കടത്ത് ഒളിച്ചുവയ്ക്കാനുളള വ്യാമോഹമാണെങ്കിൽ വെറുതെയാണ്- ഷാഫി!! ബ്ലോക്ക് തലങ്ങളിൽ നാളെ പ്രതിഷേധ പ്രകടനം October 10, 2025
BREAKING NEWS എൽഡിഎഫ്- യുഡിഎഫ് റാലിക്കിടെ മർദനം, ഷാഫി പറമ്പിൽ എംപിയുടെ മുഖത്ത് പരുക്ക്, പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തിനിടെ ശ്വാസതടസം, ലാത്തിചാർജിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കും പരുക്ക് October 10, 2025
BREAKING NEWS മകളെ നേരത്തെ എത്തിച്ചിരുന്നുവെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് ഡോക്ടർ പറഞ്ഞതിനു പിന്നാലെ സനൂപ് ഡിപ്രഷനിലായി, രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും, നട്ടപ്പാതിരയ്ക്ക് മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ടിരിക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുക്കുമോയെന്ന് സംശയമുണ്ട്, നിയമപരമായി മുന്നോട്ട് പോകുമെന്ന് രംബീസ October 9, 2025
BREAKING NEWS രണ്ടുകൈയും ഇല്ലാത്ത ആളുകളുടെ വേണ്ടാത്തിടത്ത് ഉറുമ്പ് കയറിയാല് എന്തുംചെയ്യും… സഭയിൽ ഭരണപക്ഷ എംഎൽഎമാർ നടത്തിയത് കേട്ടാലറക്കുന്ന പരാമർശങ്ങൾ, ഇതെല്ലാം കേട്ട് സ്പീക്കർ രസിച്ചിരുന്നു, സഭ എങ്ങനെ അലങ്കോലമാക്കാമെന്നാണ് മന്ത്രി രാജേഷ് ചിന്തിക്കുന്നത്, ഇതുകൊണ്ടൊന്നും തങ്ങൾ തോറ്റുപോകില്ലെന്ന് വി ഡി സതീശൻ October 9, 2025
BREAKING NEWS കഫ്സിറപ്പിൽ 48.6% വിഷവസ്തുവായ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, മരുന്നു കഴിച്ച കുട്ടികളിൽ വൃക്കയ്ക്ക് തകരാർ!! കഫ്സിറപ്പ് ദുരന്തത്തിൽ മരണം 21 ആയി, 5 പേർ ഗുരുതരാവസ്ഥയിൽ, ശ്രീശൻ ഫാർമ ഉടമ അറസ്റ്റിൽ October 9, 2025
BREAKING NEWS പണിയെടുക്കാൻ പോയാൽ അത് ചെയ്യണം, അല്ലെങ്കിൽ തെറിപ്പിക്കും!! ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള യുവതിയുമായി പ്രണയബന്ധം, ചൈനയിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ ജോലി തെറുപ്പിച്ച് ട്രംപ്, നടപടി ജോ ബൈഡൻറെ കാലത്തുള്ള വിലക്ക് മുൻനിർത്തി? October 9, 2025
BREAKING NEWS കണ്ണൂരിൽ വീടുകൾക്കുനേരെ ബോംബെറിഞ്ഞ് അജ്ഞാത സംഘം, ജനൽചില്ലുകളും റോഡിലെ ടാറും ഇളകി തെറിച്ചു, പരസ്പരം കുറ്റാരോപണവുമായി സിപിഐഎമ്മും ബിജെപിയും October 9, 2025
BREAKING NEWS തിരുവനന്തപുരം ആർസിസിയിൽ ഗുരുതര വീഴ്ച!! രണ്ടായിരത്തിലധികം രോഗികൾക്ക് മരുന്ന് മാറി നൽകി… തലച്ചോറിലെ കാൻസറിന് നൽകിയത് ശ്വാസകോശ കാൻസറിനുള്ള മരുന്ന്, രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചു, പിഴവ് മരുന്ന് പായ്ക്ക് ചെയ്യുന്നതിനിടെ, ഗ്ലോബെല ഫാർമ കമ്പനി കരിമ്പട്ടികയിൽ October 9, 2025
BREAKING NEWS സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ October 9, 2025
BREAKING NEWS ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ… ഞാൻ വാക്കുപാലിച്ചു, ഇത് ഇസ്രയേലിന്റെ ദേശീയവും ധാർമ്മികവുമായ വിജയം- ബെഞ്ചമിൻ നെതന്യാഹു October 9, 2025
BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ് October 9, 2025