BREAKING NEWS മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് കൽപേഷിന്, ബെംഗളൂരു യാത്രയിൽ ദുരൂഹത, മൊഴികളിൽ വൈരുദ്ധ്യം !! 10 മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ, വൈദ്യപരിശോധന, ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ, നാളെ കോടതിയിൽ ഹാജരാക്കും October 17, 2025
BREAKING NEWS ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’!! മൂക്കിനു പ്ലാസ്റ്ററിട്ട ഷാഫി പറമ്പിൽ, കയ്യിൽ ഐസ്ക്രീം, എംപിയെ കളിയാക്കി മിൽമയുടെ ക്യാരിക്കേച്ചർ, വിവാദമായതോടെ പരസ്യം പിൻവലിച്ച് മിൽമ October 17, 2025
BREAKING NEWS കരൂർ ദുരന്തത്തിൽ മരണസംഖ്യ 41 ആയി, പരിക്കേറ്റ് ചികിത്സയിലായിരുന്ന 65കാരി മരിച്ചു, മനുഷ്യനിർമ്മിത മരണമെന്ന് പ്രതിപക്ഷം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയ് കോടതിയിലേക്ക് September 29, 2025
BREAKING NEWS തിരിച്ചടിക്കും!! സെലൻസ്കി, 600ഓളം ഡ്രോണുകൾ, ഡസൻ കണക്കിന് മിസൈലുകൾ, യുക്രൈനിൽ 12 മണിക്കൂർ നീണ്ടുനിന്ന റഷ്യൻ ബോംബാക്രമണം… രോഗിയും നഴ്സുമുൾപെടെ നാല് മരണം, നൂറോളം സിവിലിയൻ കേന്ദ്രങ്ങൾ തകർന്നു, ലക്ഷ്യം സായുധ സേനയെ സഹായിക്കുന്ന സൈനിക സൗകര്യങ്ങൾ- റഷ്യ September 29, 2025
BREAKING NEWS അക്രമി ട്രക്ക് പള്ളിക്കകത്തേക്ക് ഇടിച്ചുകയറ്റി!! പിന്നാലെ വെടിവെപ്പ് യുഎസിൽ ക്രിസ്ത്യൻ പള്ളിയുലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരുക്ക്, പള്ളിക്ക് തീയിട്ടു, അക്രമിയെ പോലീസ് വധിച്ചു, September 29, 2025
BREAKING NEWS ആഴ്ചകളായി വീട്ടിൽ ആളില്ല, മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഡോക്ടറും കുടുംബവും തിരുവനന്തപുത്തെ വീട്ടിലേക്ക് പോയ നേരത്ത് വീട് കുത്തിത്തുറന്ന് മോഷണം, മോഷണം പോയത് 40 പവൻ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ September 28, 2025
BREAKING NEWS അരിയെത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ!! സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ പോകുന്നത് എസ് ഐ ആറിലേക്ക്, പ്രതിപക്ഷം തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കുന്ന കാരണങ്ങൾ ഇതൊക്കെ September 28, 2025
BREAKING NEWS പിന്നിൽ നിന്ന് കാലുവാരിയ പാരമ്പര്യം നല്ല നായർക്കില്ല, ശബരിമല അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ രാജിവെക്കുക- എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരായ പ്രതിഷേധങ്ങൾ ചുമരുകൾ കീഴടക്കുന്നു September 28, 2025
LATEST UPDATES ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആര്യാടൻ മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു September 28, 2025
BREAKING NEWS പോക്സോ കേസി പ്രതിയായ യുവാവ് സ്കൂട്ടർ യാത്രികയെ ബൈക്കുകൊണ്ടിടിച്ചു വീഴ്ത്തി, പിന്നാലെ പീഡനശ്രമം, യുവതി ബഹളംവച്ചതോടെ കടന്നുകളഞ്ഞു!! പ്രതി പിടിയിലായത് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ September 28, 2025
BREAKING NEWS താരാരാധനയുടെ ബലിമൃഗങ്ങൾ… താരം എന്നത് എല്ലാവരെയും പോലെ തിന്നുകയും കുടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് ജനങ്ങൾ എപ്പോൾ മനസിലാക്കും?? അധികാരത്തിനു വേണ്ടിയുള്ള ആൾക്കൂട്ട പ്രദർശനത്തിൽ ഇരകളാകുന്നത് ബോധമില്ലാത്ത മനുഷ്യർ- ജോയ് മാത്യു September 28, 2025
BREAKING NEWS ‘ഇത് നികത്താനാവാത്ത ഒരു നഷ്ടമാണ്, ആര് ആശ്വാസവാക്കുകൾ പറഞ്ഞാലും നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തത്’!! കരൂരിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്, പരുക്കേറ്റവർക്ക് രണ്ട് ലക്ഷം September 28, 2025