BREAKING NEWS വിദേശത്തുനിന്ന് വന്ന് വീട്ടിൽ കയറിയയുടൻ പ്രതിശ്രുത വധുവിനെ കാണാൻ ബൈക്കിൽ പുറപ്പെട്ടു!! രണ്ടു ദിവസമായി കാണാതായ യുവാവ് ചതുപ്പിൽ അവശനിലയിൽ, ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്ന് നിഗമനം December 17, 2025
BREAKING NEWS പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറൻ അതിർത്തിയിൽ ഇനി അപ്പാച്ചെ ഹെലികോപ്റ്ററുകൾ വിന്യസിക്കും!! മെച്ചപ്പെടുത്തിയ ഡിജിറ്റൽ കണക്റ്റിവിറ്റി, ജോയിന്റ് ടാക്റ്റിക്കൽ ഇൻഫർമേഷൻ ഡിസ്ട്രിബ്യൂഷൻ സിസ്റ്റം, റിയൽ ടൈമിൽ ഡ്രോണുകൾ നിയന്ത്രിക്കാനുള്ള കഴിവ്… യുഎസിൽ നിന്നുള്ള ആധുനിക അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അവസാന ബാച്ചും ഇന്ത്യയിൽ പറന്നെത്തി December 17, 2025
BREAKING NEWS ഉദ്യോഗസ്ഥർക്കു വീഴ്ച പറ്റി, ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല- ബൽറാം കുമാർ ഉപാധ്യായ, 4 ജയിൽ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ, അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിക്ക് July 25, 2025
BREAKING NEWS ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാൾ!! ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ, സെല്ലിലെ കമ്പികൾ അറുക്കാനുപയോഗിച്ചത് ജയിലിൽ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡ്, വടമായി ഉപയോഗിച്ചത് മറ്റു തടവുകാർ ഉണക്കാനിട്ട വസ്ത്രങ്ങൾ July 25, 2025
BREAKING NEWS ജയിൽ ചാടി മണിക്കൂറുകൾ കഴിഞ്ഞിട്ടും രണ്ടു കി. മീ. അപ്പുറം പോലും കടത്താനായില്ല!! പദ്ധതികൾ നേരത്തെ തയാറാക്കി, കയ്യിൽ ടൂൾസ്, ജയിൽ ചാടിയത് 4.15ന്, പോലീസ് വിവരമറിഞ്ഞത് 6.30ന്, പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചോയെന്ന് പരിശോധിക്കും, എല്ലാവർക്കും നന്ദി- കണ്ണൂർ എസ്പി July 25, 2025
BREAKING NEWS അച്ഛൻ ഓടിച്ച ഓട്ടോറിക്ഷയിൽ അമ്മയുടെ മടിയിലിരുന്ന ആറുവയസുകാരി റോഡിലേക്ക് തെറിച്ചു വീണ് ദാരുണാന്ത്യം!! കുഞ്ഞ് തെറിച്ചുവീണത് വാഹനം റോഡിലെ കുഴിയിൽ ചാടിയപ്പോൾ July 25, 2025
BREAKING NEWS പോലീസ് കെട്ടിടം വളഞ്ഞപ്പോൾ ഇറങ്ങിയോടി സമീപത്തെ കിണറ്റിൽ ചാടി!! ഗോവിന്ദച്ചാമി പിടിയിലായത് ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്ന് July 25, 2025
BREAKING NEWS എടാ ഗോവിന്ദച്ചാമി… ആ വിളിയിൽ മതിൽ ചാടി വീടിന്റെ സമീപത്തുള്ള കാട്ടിലേക്കു കയറി!! കറുത്ത പാന്റും കള്ളിഷർട്ടും, തലയിൽ ഭാണ്ഡക്കെട്ട്, രണ്ട് കൈകളും തലയിലെ ഭാണ്ഡക്കെട്ടിനുള്ളിൽ… July 25, 2025
BREAKING NEWS കണ്ണൂർ നഗര പരിധി കടക്കാനായില്ല, ഗോവിന്ദച്ചാമി പിടിയിൽ, പിടിയിലായത് തളാപ്പിലെ ഒരു വീട്ടിൽ നിന്നെന്നു സൂചന July 25, 2025
BREAKING NEWS അടിമുടി ദുരൂഹത? ഒറ്റക്കൈയനായ ഗോവിന്ദച്ചാമിക്ക് പെൺകുട്ടിയെ തള്ളിയിടാൻ സാധിക്കുമോയെന്ന് സുപ്രിം കോടതി ചോദിച്ച പ്രതി 7.5 മീ. ഉയരമുള്ള മതിൽ ചാടിയതും ആ കൈ കൊണ്ട്!! പുറത്തുകടന്നത് സെല്ലിന്റെ കമ്പി അറുത്ത്!! ഇലക്ട്രിക് ഫെൻസിങ് വഴി വൈദ്യുതി ഇല്ലെന്ന് ഉറപ്പാക്കി, സംഭവം പുലർച്ചെ 1.15ന്, അധികൃതർ അറിഞ്ഞത് രാവിലെ 5 മണിയോടെ… July 25, 2025
BREAKING NEWS മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് നീട്ടും; ഉത്തരവ് പ്രാബല്യത്തിൽ വരിക ഓഗസ്റ്റ് 13ന് July 25, 2025
BREAKING NEWS ഗോവിന്ദ ചാമി ജയിൽ ചാടി!! തുണികൾ ചേർത്ത് കെട്ടി വടമാക്കി, ചാടിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്, പ്രതികളെ സെല്ലിൽ കയറ്റിയത് വൈകുന്നേരം അഞ്ചു മണിയോടെ, പ്രതി ജയിലിൽ ഇല്ലെന്ന് അറിഞ്ഞത് രാവിലെ, ചാടിയതു ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി July 25, 2025