BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
BREAKING NEWS കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആറ് കേസുകൾ; 4 മരണം,ഈ വർഷം മൊത്തം മരണസംഖ്യ 25,സംസ്ഥാനത്ത് ഒരാള്ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് പോത്തൻകോട് സ്വദേശിനിയായ വയോധികയ്ക്ക് October 17, 2025
BREAKING NEWS ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളിൽ പ്രവേശിപ്പിക്കണം!! ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സെന്റ് റീത്താസ് ആവശ്യം ഹൈക്കോടതി തള്ളി!! ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി കോടതി, ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും October 17, 2025
BREAKING NEWS 9 വയസുകാരി മരിച്ചത് വൈറൽ ന്യൂമോണിയ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അംഗീകരിക്കാതെ ആശുപത്രി സൂപ്രണ്ട്, തെറ്റുപറ്റുയിട്ടില്ല, ചികിത്സാ പിഴവില്ല, അവ്യക്തത പരിഹരിക്കേണ്ടത് മെഡിക്കൽ ബോർഡെന്ന് വാദം!! ചികിത്സിച്ച ഡോക്ടർക്കെതിരെ നടപടിവേണം, ഡിവൈഎസ്പിയ്ക്ക് പരാതി നൽകി കുടുംബം October 17, 2025
BREAKING NEWS ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ ഡ്രൈവർക്കു പണം നൽകിയത് യുഡിഎഫ്, നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം, കെഎസ്ആർടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നു- ഡ്രൈവറുടെ സ്ഥലംമാറ്റത്തിൽ ആരോപണവുമായി ഗണേഷ്കുമാർ October 17, 2025
BREAKING NEWS ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം October 17, 2025
BREAKING NEWS കോടതിയിൽ നിന്നിറങ്ങുന്നതിനിടെ ബിജെപി ഭാരവാഹിയുടെ വക ചെരുപ്പേറ്!! പോറ്റി അടിച്ചുമാറ്റിയത് രണ്ട് കിലോ സ്വർണം, ദ്വാരപാലക ശിൽപങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലുമുൾപെടെ പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെയെത്തിച്ച് പൂജ നടത്തി- റിമാൻഡ് റിപ്പോർട്ട്… 30 വരെ എസ്ഐടി കസ്റ്റഡിയിൽ October 17, 2025
BREAKING NEWS ഇന്ത്യയേക്കൊണ്ട് തോറ്റല്ലോ റബ്ബേ… പുല്ല് വെല്ലുവിളിക്കുകയും ചെയ്തു… ദേണ്ടടാ വരുന്നു ഏതു പാതിരാത്രിയിലും ശത്രുവിന്റെ നെഞ്ചാങ്കൂട് തകർക്കാൻ ശക്തിയുള്ള എസ്ഐജി 716 അസോൾട്ട് റൈഫിളുകൾ!! കരാറിൽ ഒപ്പിട്ട് ഇന്ത്യ October 17, 2025
BREAKING NEWS നടത്തിയത് അമിത അധികാര പ്രയോഗം, അച്ചടക്ക വിഷയം വന്നാൽ എപ്പോഴും സ്ഥലംമാറ്റുകയാണോ പരിഹാരം, ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടി വരും!! കെഎസ്ആർടിസി കുപ്പി വിവാദത്തിൽ മന്ത്രിക്ക് തിരിച്ചടി, ഉത്തരവ് റദ്ദാക്കി October 17, 2025
BREAKING NEWS ഇന്ത്യയും താലിബാനുമായി യുദ്ധത്തിന് തയാർ!! താലിബാനു പിന്നിൽ ഇന്ത്യ, ഇന്ത്യയ്ക്കുവേണ്ടി അഫ്ഗാനിസ്താൻ നിഴൽയുദ്ധം നടത്തുകയാണ്!! പ്രതികരിക്കാനുള്ള തന്ത്രങ്ങൾ ഞങ്ങൾ രൂപപ്പെടുത്തിക്കഴിഞ്ഞു- വെല്ലുവിളിയുമായി പാക് പ്രതിരോധ മന്ത്രി October 17, 2025
BREAKING NEWS ബിഹാറിൽ തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു, ഇന്ത്യാ മുന്നണിയിൽ ധാരണ, 61 സീറ്റുകൾ കോൺഗ്രസിന്, വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റ്, 137 സീറ്റുകൾ ആർജെഡിക്ക്, ഘടകകക്ഷികൾക്കുള്ള സീറ്റ് സ്വന്തം അക്കൗണ്ടിൽ നിന്ന് October 17, 2025