BREAKING NEWS ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക April 11, 2026
BREAKING NEWS ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്, മരണത്തിൽ ദുരൂഹതയില്ല,- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംസ്കാരം ഇന്ന് April 11, 2026
BREAKING NEWS ലോകകപ്പ് മത്സരത്തിനിടെ ഹൗസ് കീപ്പിങ് ജീവനക്കാരിയോട് മോശമായി പെരുമാറി പാക് ക്രിക്കറ്റ് താരം, യുവതി നിലവിളിച്ചതോടെ ക്ഷമാപണം, പിന്നാലെ താരത്തിന് പിഴ, കൂടുതല്‍ അച്ചടക്ക നടപടിക്ക് പിസിബി March 5, 2026
BREAKING NEWS ഹോളി ആഘോഷത്തിനിടെ നാലു വയസുകാരൻ തെറിപ്പിച്ച ചായം മുത്തശ്ശിയുടെ ദേഹത്തേക്ക് വീണു, കുട്ടിയുടെ തലവഴി ചൂടുവെള്ളം ഒഴിച്ച് മുത്തശ്ശിയുടെ ക്രൂരത, കുഞ്ഞിന്റെ ശരീരത്തിൽ 45% പൊള്ളൽ, അരയ്ക്ക് താഴേക്ക് ഗുരുതരമായി പൊള്ളലേറ്റു- വീഡിയോ March 5, 2026
BREAKING NEWS സിപിഎമ്മിന് തിരിച്ചടി, അമ്പലപ്പുഴയില്‍ ജി സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന, അന്തിമ തീരുമാനം ഉടന്‍ March 5, 2026
BREAKING NEWS ‘തൊടുക്കുമ്പോളൊന്ന്, പതിക്കുമ്പോൾ 20’, ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ ആക്രമണം, കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബുകൾ വിക്ഷേപിച്ച് ഇറാൻ, ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!!പിന്നിൽ ചൈനയോ? റഷ്യയോ?- സംശയിച്ച് ഇസ്രയേൽ-Video March 5, 2026
BREAKING NEWS വഴിതടഞ്ഞുവെന്ന പേരിൽ കൈയ്യേറ്റം, ഒഴിഞ്ഞുമാറിപ്പോയപ്പോൾ വിളിച്ചുവരുത്തി ക്രൂരമർദനം, മരത്തടികൊണ്ടുള്ള ആദ്യ അടിയിൽതന്നെ ഹരികൃഷ്ണൻ ബോധരഹിതനായി വീണു, പിന്നാലെ കാലുകൊണ്ട് ചവിട്ടും!! മദ്യപ സംഘത്തിന്റെ മർദനത്തിൽ പരുക്കേറ്റ വിദ്യാർഥിക്ക് ദാരുണാന്ത്യം, രണ്ടുപേർ അറസ്റ്റിൽ, നാലുപേർ ഒളിവിൽ March 5, 2026
BREAKING NEWS ജി സുധാകരൻ പാർട്ടിയുടെ കരുത്ത്, അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. ചര്‍ച്ച നടത്തിവരികയാണ്, മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട- എംഎ ബേബി March 5, 2026
BREAKING NEWS കുടുംബകോടതിയിലെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ മുഖത്ത് ആഞ്ഞടിച്ച് യുവതി, കേസ് കൊടുത്ത് ഭര്‍ത്താവ് March 5, 2026
BREAKING NEWS ‘സുധാകരനെ ഞാൻ പരിഹസിച്ചിട്ടില്ല, ചിരിച്ചത് മാധ്യമങ്ങളുടെ ചോദ്യം കേട്ടിട്ട്… അംഗത്വം പുതുക്കണം’- ഫോണിൽ വിളിച്ച് എംവി ഗോവിന്ദൻ!! ഇടഞ്ഞ ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം ശ്രമം March 5, 2026
BREAKING NEWS അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു…“പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി”- ഇറാൻ പ്രസിഡന്റ് March 5, 2026