BREAKING NEWS ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന് March 31, 2026
BREAKING NEWS കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു March 31, 2026
BREAKING NEWS ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റു, കൂട്ടുനിന്നത് കടകംപള്ളി… പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും, ആദ്യം കട്ടളപ്പടിയും വാതിലുമെല്ലാം അടിച്ചുകൊണ്ടുപോയി, ഇനി ബാക്കിയുള്ളത് അയ്യപ്പ വിഗ്രഹം മാത്രം!! സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് പോലീസിനെ വിശ്വാസം ഇല്ലാത്തതിനാൽ- വിഡി സതീശൻ October 8, 2025
BREAKING NEWS ന്യൂമാഹി ഇരട്ടക്കൊലപാതക കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേവിട്ടു, കുറ്റവിമുക്തരായവരിൽ കുപ്രസിദ്ധ ഗുണ്ടകളായ കൊടിസുനിയും മുഹമ്മദ് ഷാഫിയും, വിധി പ്രഖ്യാപനം 15 വർഷങ്ങൾക്ക് ശേഷം October 8, 2025
BREAKING NEWS ആരു തെറ്റ് ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും, അന്വേഷണം കുറ്റമറ്റരീതിയിൽ നടക്കും, ശബരിമല വിഷയത്തിൽ തങ്ങൾക്ക് യാതൊരു ഭയവുമില്ലെന്ന് മുഖ്യമന്ത്രി October 8, 2025
BREAKING NEWS ഇനി ഫാത്തിമയുടെ ഉറക്കം ചരിത്രത്തിനൊപ്പം, “ഫെമിനിച്ചി ഫാത്തിമ” ട്രെയ്ലർ പുറത്ത്; ചിത്രം ഒക്ടോബർ 10 ന് തീയേറ്ററുകളിലെത്തും October 8, 2025
BREAKING NEWS ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടില്ല, ശബരിമലയിൽ വച്ച് അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞത്, സ്വർണം പൂശാൻ കൊണ്ടുപോയത് തന്നോട് പറയാതെ, മുരാരി ബാബു പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തന്ത്രി കണ്ഠര് രാജീവര് October 8, 2025
BREAKING NEWS നാട് കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിനെതിരെ ജനങ്ങൾ സംഘടിക്കും, മാധ്യമങ്ങൾക്ക് മുമ്പിലേക്ക് ഏതെങ്കിലും ദിവ്യനെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ട, ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ‘അവതാരമോ’, ഉദ്യോഗസ്ഥരോ അല്ല സർക്കാരാണ്, സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ October 8, 2025
BREAKING NEWS പിടിമുറുകുന്നു… മമ്മൂട്ടി ഹൗസിലും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലും ഇഡി റെയ്ഡ്, ഭൂട്ടാൻ കാർ കടത്തിനു പിന്നിൽ വൻ ശൃംഖലയെന്ന് അന്വേഷണ സംഘം, വാഹനങ്ങൾ കടത്തിയത് വ്യാജ രേഖകളും ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ച് October 8, 2025
BREAKING NEWS സ്കൂൾ വിട്ടുവരുമ്പോൾ വഴിയിൽ വച്ചു വാക്കുതർക്കം, യുവാവ് വീട്ടിൽ നിന്ന് ബ്ലേഡെടുത്തുകൊണ്ടു വന്ന് പ്ലസ്ടു വിദ്യാർഥിയുടെ കഴുത്തറുത്തു!! കഴുത്തിൽ പത്തോളം തുന്നലുകൾ, കൊടുക്രൂരത കാട്ടിയത് വിദ്യാർഥിയെ ഓടിച്ചിട്ടു പിടിച്ചുനിർത്തി, കുളത്തൂർ സ്വദേശി അറസ്റ്റിൽ October 8, 2025
BREAKING NEWS വാഹനങ്ങളുടെ ഉടമകളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടത് എന്തിന്? സ്വർണം പിടിച്ചെടുക്കുന്നതു പോലെയല്ല വാഹനങ്ങൾ… കസ്റ്റംസിന്റെ വാദങ്ങൾ വിലപ്പോയില്ല!! ദുൽഖറിന് വാഹനം വിട്ടുകിട്ടാൻ കസ്റ്റംസിനെ സമീപിക്കാം, ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കണം- ഹൈക്കോടതി October 7, 2025
BREAKING NEWS ‘ഉണ്ണികൃഷ്ണന് പോറ്റി ഒരു മറ മാത്രം, അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, എല്ലാം ഇപ്പോള്‍ പരസ്യമായി പറയാനാകില്ല’!! മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് എംപി October 7, 2025