BREAKING NEWS മെയിൽ കനത്ത ചൂട്, ജൂണിൽ മഴ!! വേനലവധി ഈ മാസങ്ങളിലേക്കു മാറ്റാം, വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ രണ്ടിലേക്കു ക്രമീകരിച്ചാൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാം- കാന്തപുരം, ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല, കമ്മിറ്റിയെ നിയോഗിക്കും- വിദ്യാഭ്യാസ മന്ത്രി August 22, 2025
BREAKING NEWS വീട്ടു മുറ്റത്ത് ജോലിക്കാരെ കൊണ്ട് ലോഡിറക്കാൻ സിഐടിയു തൊഴിലാളികൾ അനുവദിച്ചില്ല, പിന്നെ ഒന്നും നോക്കിയില്ല തനിയെ ഇന്റർ ലോക്കുകൾ താഴെയിറക്കി അധ്യാപിക, തൊഴിലാളികളെത്തിയത് മദ്യപിച്ച്, ലോഡിറക്കുന്നതുവരെ അസഭ്യം പറഞ്ഞതായും അധ്യാപിക August 22, 2025
CRIME എന്റെ കുടുംബം നശിപ്പിച്ചു, എന്റെ മകളെ പഠിപ്പിക്കാനായില്ല… 2010 ല്‍ വീട് വച്ചതാണ്, ഇതുവരെ ആ വീട്ടിൽ ഇരിക്കാനായിട്ടില്ല… നെന്മാറ ഇരട്ട കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര February 5, 2025
LATEST UPDATES തട്ടിപ്പിന് ഇരയായവരിൽ കൂടുതൽ പേരും സാധാരണക്കാരായ സ്ത്രീകള്‍, അനന്തുവിനെതിരെ പല ജില്ലകളിലും 2,000 ത്തിലധികം പരാതികള്‍ മരവിപ്പിച്ചത് നാല് കോടിയോളം രൂപയുള്ള ബാങ്ക് അക്കൗണ്ടുകള്‍ February 5, 2025
BUSINESS അടിച്ചു മോനേ… ടിക്കറ്റ് നമ്പർ XD 387132… ക്രിസ്മസ്– ന്യൂ ഇയർ ബംപർ സമ്മാനം ഇരിട്ടി സ്വദേശി സത്യന് February 5, 2025
BREAKING NEWS വാഹനത്തിനു പുറത്തു വിശ്രമിക്കുകയായിരുന്ന വിവാഹ പാർട്ടിക്കു നേരെയുണ്ടായത് കണ്ണുംപൂട്ടിയുള്ള അടി…., അടി വന്ന വഴി മനസിലാകും മുൻപേ പോലീസ് സ്ഥലം വിട്ടു, പരുക്കേറ്റവർ ചികിത്സ തേടിയത് സ്വന്തം വാഹനത്തിൽ- എസ്ഐ ജിനുവിനെ സ്ഥലം മാറ്റി February 5, 2025
LATEST UPDATES എല്ലാം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഹരികുമാറിന്റെ ഉടായിപ്പോ? “താനല്ല കുഞ്ഞിനെ കൊന്നത്, എനിക്ക് ചികിത്സ വേണം” കരച്ചിലും മൊഴിമാറ്റലുമായി ഹരികുമാർ… യാതൊരുവിധ മാനസിക പ്രശ്നവുമില്ലെന്ന് മാനസികരോഗ വിഭാഗം February 5, 2025
Kerala നിങ്ങളാകുമോ ആ മൂന്നുപേര്‍..? യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു; കാത്തിരിക്കുന്നത്… February 5, 2025
CRIME പോലീസിനെ കബളിപ്പിക്കാൻ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ബസിൽ കയറി രക്ഷപെടാൻ ശ്രമം, കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്നു ഉറപ്പിച്ച ശേഷം പിടികൂടി, എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരയുടെ മൊഴി അടിസ്ഥാനത്തിൽ February 5, 2025
BREAKING NEWS കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊള്ളലേറ്റ മരുമകനും മരിച്ചു February 5, 2025
LATEST UPDATES തേടിയിറങ്ങിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ… പോലീസിന്റെ തലവെട്ടം കണ്ടതോടെ പ്രശ്നക്കാർ സ്ഥലം വിട്ടു..!! മുന്നിൽപ്പെട്ടത് വിവാഹത്തിന് പോയവരെ… ആളുമാറി അവരെ എടുത്തിട്ടലക്കി… എസ്ഐയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച February 5, 2025
CRIME മാനം രക്ഷിക്കാൻ കെട്ടിടത്തിനു മുകളിൽ നിന്നു ചാടി… നട്ടെല്ലിനു പരുക്കേറ്റ യുവതിയുടെ നില ഗുരുതരം, ഹോട്ടൽ ഉടമയും സംഘവും അതിക്രമിച്ചു കയറിയത് ജീവനക്കാർ താമസിക്കുന്ന മുറിയിൽ, പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ദേവദാസ് അറസ്റ്റിൽ February 5, 2025