BREAKING NEWS

രാവിലെ ഒന്നു കൊതിപ്പിച്ചതാ പൊന്ന്, ദേ വീണ്ടും കേറുന്നു മുകളിലേക്ക്!! സ്വർണം പവന് 1040 രൂപയുടെ വർദ്ധന- 90,720 

· · 1 min read
Share: Copied!

കൊച്ചി: റോക്കറ്റ് വേഗതയിൽ കുതിച്ച സ്വർണവില ഇന്നു രാവിലെ പൊടുന്നനെ ഒന്നു ബ്രേക്ക് പിടിച്ചെങ്കിലും വീണ്ടും മുന്നോട്ടെടുക്കുന്നു. ഇന്നത്തെ സ്വർണവില, ഒരു പവന് കഴിഞ്ഞ ദിവസത്തേക്കാൾ 1360 രൂപ കുറഞ്ഞെങ്കിൽ ഉച്ച കഴിഞ്ഞതോടെ 10,40 രൂപയുടെ വർദ്ധന രേഖപ്പെടുത്തി.

രാവിലെ പവന് 89, 680 രൂപയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചകഴിഞ്ഞതോടെ 90,720 രൂപയായി വർദ്ധിച്ചു. ​ഗ്രാമിന് 130 രൂപയുടെ വർദ്ധനയാണുണ്ടായത്.അതേസമയം 18 കാരറ്റ് സ്വർണത്തിന് 105 രൂപ കൂടി ​ഗ്രാമിന് 9325 ആയി.

കഴിഞ്ഞ ദിവസം 91,040 റെക്കോർഡ് വിലയിലെത്തിയ സ്വർണം ഇന്നു രാവിലെയോടെ പിന്നോട്ടടിക്കുകയായിരുന്നു. അതേസമയം വരും ദിവസങ്ങളിൽ വില കൂടാനാണ് സാധ്യതയെന്നു വിദ​ഗ്ദർ പറയുന്നു.

BREAKING NEWS
17കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തു, രാത്രിതന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി, പിന്നാലെ ജാമ്യം!! 'പ്രതി മൈനറാണെങ്കിൽ പിതാവിനെതിരെ നടപടിയെടുക്കണം'- ജയബാലകൃഷ്ണൻറെ മക്കൾ
26 Oct 2026
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
26 Oct 2026
BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026