BREAKING NEWS സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്ക സൃഷ്ടിക്കുന്നു, രോഗം സ്ഥിരീകരിച്ചത് ഇടപ്പള്ളിയിൽ November 2, 2025
BREAKING NEWS കുളത്തിൽ കുളിക്കാനിറങ്ങി; പിന്നാലെ കാണാതായി; ഇരട്ടക്കുട്ടികളായ രാമനും ലക്ഷ്മണനും ദാരുണാന്ത്യം November 2, 2025
BREAKING NEWS സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്..!! സർക്കാർ ആരോപിക്കുന്നതുപോലെ ആശമാർ മാവോവാദികളായാലും അർബൻ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാക്കുക ആശമാരുടെ ആവശ്യങ്ങൾ- വാക്കുനൽകി വിഡി സതീശൻ November 1, 2025
BREAKING NEWS 266 ദിവസം നീണ്ട് നിന്ന സമരത്തിന് മഹാപ്രതിജ്ഞ റാലിയോടെ അവസാനം; സർക്കാരിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കുന്നതുവരെ പുതിയ ഊർജ്ജവുമായി മടങ്ങിവരുമെന്ന് സമരനേതാവ്; സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ച് ആശാവർക്കേഴ്സ് November 1, 2025
LATEST UPDATES ബിജെപിക്ക് വൻ തിരിച്ചടി; വായ്പ തിരിച്ചടയ്ക്കാത്തവരിൽ സംസ്ഥാന ഭാരവാഹികളും; എംഎസ് കുമാറിൻറെ വെളിപ്പെടുത്തലിൽ വെട്ടിലാകുന്നത് ആരൊക്കെ? November 1, 2025
BREAKING NEWS കോഴിക്കോട് മതിലിടിഞ്ഞ് വീണ് വൻ അപകടം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, പുറത്തെടുത്തത് അരമണിക്കൂറിനുശേഷം November 1, 2025
BREAKING NEWS കേരളത്തിൽ രണ്ട് സ്റ്റോപ്പുകൾ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ബെംഗളൂരു-എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതൽ November 1, 2025
BREAKING NEWS ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കു വെച്ചതിലെ തർക്കം, മർദിനത്തിൽ പരുക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ, ഏഴ് കുട്ടികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി November 1, 2025
BREAKING NEWS ‘പറഞ്ഞത് എന്തോ അത് നടപ്പാക്കും, അതാണ് ഇടത് സർക്കാരിന്റെ ശീലം’ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി!! ‘പ്രഖ്യാപനം തട്ടിപ്പ്, എല്ലാ പത്രങ്ങളിലും പരസ്യം നൽകിയിട്ടുണ്ട്, സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട്’, ബഹിഷ്കരിച്ച് പ്രതിപക്ഷം November 1, 2025
BREAKING NEWS പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതിയിൽ നിന്ന് നീക്കിയതിനു പിന്നിൽ ആശവർക്കർമാർക്കുള്ള പിൻതുണയോ? തീരുമാനം സർക്കാരിന്റേത്, കൂടുതൽ അഭിപ്രായ പ്രകടനത്തിനില്ല, നീക്കിയത് ആ പേരിലല്ല – പ്രേംകുമാർ, റസൂൽ പൂക്കുട്ടി പുതിയ ചെയർമാൻ, കുക്കു പരമേശ്വരൻ വൈസ് ചെയർപേഴ്സൺ November 1, 2025
BREAKING NEWS ഭാര്യയെ കൊലപ്പെടുത്താൻ ജനൽ ചില്ല് തകർത്ത് മുറിക്കുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി, ഇതിനിടെ ഭർത്താവിന് ദേഹത്തേക്കും തീ ആളിപ്പടർന്നു, ഗുരുതരാവസ്ഥയിൽ, ഉറങ്ങിക്കിടന്ന ഭാര്യയും പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു November 1, 2025
BREAKING NEWS ആഴ്ച്ചതോറും യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കും!! കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി, ദീപാദാസ് മുൻഷി കൺവീനർ, എ കെ ആന്റണിയും കോർ കമ്മിറ്റിയിൽ October 31, 2025