BREAKING NEWS പൊലീസുകാർ സഞ്ചരിച്ച ബസ് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക് April 11, 2026
BREAKING NEWS ‘അടിച്ച് നിന്റെ പണി ഞാൻ തീർക്കും; വെറുതെ വിടുമെന്ന് കരുതേണ്ട‘; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ; ശബ്ദ സന്ദേശം പുറത്ത് April 11, 2026
BREAKING NEWS ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും!! സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി, ക്ഷേമപെൻഷന് 14,500 കോടി, കണക്ട് സ്കോളർഷിപ്പിന് 400 കോടിയുടെ നീക്കിവെപ്പ്, തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ പ്രതീക്ഷിക്കുന്നത് ജനകീയ പ്രഖ്യാപനങ്ങൾ January 29, 2026
BREAKING NEWS വിഎസ് സെന്റർ തിരുവനന്തപുരത്ത്- 20 കോടി അനുവദിച്ചു, വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം, പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി January 29, 2026
BREAKING NEWS പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചു, ആദിവാസി പെണ്കുട്ടി തീ കൊളുത്തി മരിച്ചതിനു പിന്നില് പ്രണയ വഞ്ചന, 24 കാരനെതിരെ പോക്സോ കേസ്, പ്രതിയെ കുടുക്കിയത് ബന്ധുക്കളുടെ മൊഴി January 29, 2026
BREAKING NEWS പരാതിക്കാർക്ക് രാഹുലിനോടുണ്ടായിരുന്നത് ഭ്രമം, ഗർഭിണിയാണെന്നു മനസിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു, ഭർത്താവിനോട് കളവു പറഞ്ഞു, പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നത്-പ്രതിഭാഗം, ശബ്ദരേഖയിൽ പരാതിക്കാരി ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്, വിവാഹിതയായ വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാനാകും- കോടതി January 29, 2026
BREAKING NEWS കന്യാസ്ത്രീകൾ ഉൾപെടെയുള്ള മതസ്ഥാപനങ്ങളിലെ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ!! വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പകരം പ്രത്യേക അപേക്ഷ ഫോറം January 29, 2026
BREAKING NEWS രാഹുൽ എംഎൽഎ ചെയ്തത് കേരളം കണ്ടിട്ടില്ലാത്ത കുറ്റകൃത്യം, ലോകത്ത് ഇത്തരം ഒരു കുറ്റകൃത്യം സംഭവിച്ചിട്ടുണ്ടാവില്ല, കേസിനെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായി ലളിതവത്കരിക്കരുത്- പ്രോസിക്യൂഷൻ, ആരോപണം ഗൗരവതരം, വ്യക്തിക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം ആകാം, സദാചാരപരമായും അതിൽ തെറ്റില്ല, മാർച്ച് 17ലെ ലൈംഗിക ബന്ധം ബലപ്രയോഗത്തിലൂടെ- ഹൈക്കോടതി… വിധി പറയുന്നത് മാറ്റി January 28, 2026
BREAKING NEWS വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം!! പരാതി ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണം, മുഖ്യമന്ത്രിക്കു നൽകിയ ഉത്തരവ് ഡിജിപിക്ക് കൈമാറി January 28, 2026
BREAKING NEWS വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ January 28, 2026
BREAKING NEWS പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത് January 28, 2026
BREAKING NEWS സുകുമാരൻ നായർ നിഷ്കളങ്കനും മാന്യനും, എസ്എൻഡിപി- എൻഎസ്എസ് ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല, സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളിപ്പറയില്ല, സുകുമാരൻ നായർക്ക് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെ അഭിപ്രായം വന്നപ്പോൾ!! മുസ്ലീം ലീഗ് ഈഴവ സമുദായത്തെ ചതിച്ചവർ- വെള്ളാപ്പള്ളി January 28, 2026