Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പരാതിക്കാർക്ക് രാഹുലിനോടുണ്ടായിരുന്നത് ഭ്രമം, ഗർഭിണിയാണെന്നു മനസിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു, ഭർത്താവിനോട് കളവു പറഞ്ഞു, പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നത്-പ്രതിഭാ​ഗം, ശബ്ദരേഖയിൽ പരാതിക്കാരി ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്, വിവാഹിതയായ വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാനാകും- കോടതി

by pathram desk 5
January 29, 2026
A A
ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നത്?, യുവതി പിന്നീടും പാലക്കാട് പോയതായി കാണുന്നു, അതിനാൽ ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്- ഹൈക്കോ‌ടതി, രാഹുൽ എംഎൽഎയ്ക്കെതിരായ കേസിൽ വാദം തുട‌രുന്നു
Share on WhatsAppShare on FacebookShare on TwitterShare on Telegram

പത്തനംതിട്ട: രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസിൽ സംഭവം നടന്നിട്ട് ഏകദേശം രണ്ടുവർഷത്തോളം കഴിഞ്ഞ ശേഷമാണ് പരാതി നൽകിയതെന്നും പോലീസ് അറസ്റ്റിന്റെ കാര്യത്തിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും നിരീക്ഷിച്ചാണ് കോടതി എംഎൽഎയ്ക്കു ജാമ്യം അനുവദിച്ചത്. രാഹുലിനെതിരായ മൂന്നാമത്തെ പീഡനക്കേസിൽ പത്തനംതിട്ട സെഷൻസ് കോടതിയാണ് ഇന്നലെ ജാമ്യം അനുവദിച്ചത്.

അതേസമയം കേസിൽ പ്രതിഭാ​ഗത്തിന്റെ കണ്ടെത്തലുകളും കോടതിയുടെ നിരീക്ഷണവും ഇങ്ങനെ-

കേസിൽ ബന്ധം പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധപ്പെട്ടതെന്നു തെളിയിക്കുന്ന ശബ്ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. യുവതിയുടെ മാത്രം ശബ്ദമുള്ള പെൻഡ്രൈവാണ് പ്രതിഭാഗം ഹാജരാക്കിയത്. ഇതിൽ ആരുടെയും സമ്മർദമില്ലാത്ത രീതിയിലാണ് യുവതി സംസാരിക്കുന്നതെന്ന നിരീക്ഷണം കോടതി നടത്തി. എന്നാൽ ഇത് പരാതിക്കാരിയുടെ ശബ്ദമാണെന്ന സ്ഥിരീകരണം കോടതി നടത്തിയില്ല. അതേസമയം ജാമ്യം അനുവദിച്ചാൽ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തുമെന്ന വാദം കോടതി അം​ഗീകരിച്ചില്ല. കാനഡയിലുള്ള പരാതിക്കാരിയെ പ്രതി എങ്ങനെ ഭീഷണിപ്പെടുത്തുമെന്നാണ് കോടതി വിധിയിൽ പറയുന്നത്.

Related Post

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

October 5, 2026
17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

October 5, 2026
കൂടെ ജോലി  ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു;  ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

October 5, 2026
‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ —  ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

October 5, 2026

അതുപോലെ തിരുവല്ലയിലെ ഹോട്ടൽ മുറിയിലെ പീഡനം കഴിഞ്ഞ് പരാതി നൽകാൻ വൈകിയെന്ന് ഉത്തരവിൽ പറയുന്നു. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞും പരാതിക്കാരിയും പ്രതിയും നല്ല ബന്ധത്തിലായിരുന്നു. വിവാഹിതയായിരിക്കുന്ന വ്യക്തിക്ക് എങ്ങനെ വിവാഹ വാഗ്ദാനം നൽകാൻ കഴിയുമെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പാലക്കാട് ഒന്നിച്ച് ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ച കാര്യം വിധിയിൽ ചൂണ്ടിക്കാട്ടി. കേസിൽ നേരിട്ടുള്ള സാക്ഷികളില്ല. പ്രതിക്കെതിരെ മറ്റ് പരാതികൾ ഉയർന്നപ്പോഴാണ് പരാതിക്കാരി രംഗത്തെത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ഗർഭിണിയാണെന്നു മനസിലാക്കിയ ശേഷവും പരാതിക്കാരി രാഹുലിന് പണം അയച്ചു. ഈ സമയത്തും രാഹുലുമായി നല്ല ബന്ധം തുടർന്നതിനു തെളിവായി ഫോൺ‍ സന്ദേശങ്ങൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. പീഡനക്കേസുകളിൽ പല കാരണങ്ങൾ കൊണ്ട് വിവരം പോലീസിനെ അറിയിക്കാൻ വൈകാറുണ്ട്. എന്നാൽ ഈ കേസിൽ ഒരു വർഷവും 9 മാസവും പരാതി നൽകാൻ വൈകിയതിനു കൃത്യമായ വിശദീകരണം നൽകാൻ പരാതിക്കാരിക്കു കഴിഞ്ഞില്ലെന്നും കോടതി വിധിയിൽ പറയുന്നു.

ഇതിനിടെ രാഹുൽ അന്വേഷണത്തോട് നിസഹകരിക്കുന്ന കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മൊഴിപ്പകർപ്പ് പരാതിക്കാരി ഡൗൺലോഡ് ചെയ്ത് ഒപ്പ് രേഖപ്പെടുത്തി തപാൽ വഴി എസ്ഐടിക്ക് അയച്ചെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നിരന്തരമായി സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടയാളാണെന്നും പുറത്തിറങ്ങിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. രാജ്യത്തിനു പുറത്തും പ്രതിക്ക് ബന്ധങ്ങളുണ്ട്. എന്നാൽ പ്രോസിക്യൂഷന്റെ ഈ വാദങ്ങൾ തള്ളിയാണ് ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം ലഭിച്ചത്.

അന്വേഷണം പൂർത്തിയാകും വരെ റിമാൻഡ് തുടരേണ്ട സാഹചര്യമില്ല, കുറ്റാരോപിതൻ ജാമ്യത്തിലായാലും അന്വേഷണം പൂർത്തിയാക്കാമെന്നും വിലയിരുത്തിയാണു ജാമ്യം അനുവദിച്ചത്. തെളിവു ശേഖരണത്തിനു മതിയായ സമയം ലഭിച്ചെന്നും ഉത്തരവിലുണ്ട്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ 3 മാസം എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, വിളിപ്പിച്ചാൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, പരാതിക്കാരിയെ നേരിട്ടോ സമൂഹമാധ്യമത്തിലൂടെയോ ഭീഷണിപ്പെടുത്താൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ജാമ്യ ഉത്തരവിലുള്ളത്.

പ്രതിഭാ​ഗത്തിന്റെ വാദം ഇങ്ങനെ-

ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നത്. അതിലെ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പരാതിക്കു കാരണം. പരാതിക്കാരി വിവാഹിതയാണെന്നും രാഹുലിന് ആദ്യം സന്ദേശം അയച്ച് പരിചയപ്പെട്ടത് യുവതിയാണ്. വിവാഹിതയായ പരാതിക്കാരി അതേസമയം തന്നെ രാഹുലുമായി ബന്ധം സ്ഥാപിച്ചു. ഗർഭാവസ്ഥയിലുണ്ടായ ശാരീരിക പ്രയാസങ്ങൾ മറച്ചു വച്ച് ഭർത്താവിനോട് പരാതിക്കാരി കളവു പറഞ്ഞു. രാഹുലിനെ രക്ഷിക്കാനാണ് അന്ന് യുവതി ശ്രമിച്ചത്.

രാഹുലിന്റെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന വാദം തെറ്റാണെന്ന് ഇതിലൂടെ തെളിഞ്ഞു. രാഹുലിനെ കണ്ട് ഭ്രമിച്ചവരാണു പരാതിക്കാരെല്ലാം. അതുപോലെ പോലീസ് കേസെടുത്തത് നിയമവിരുദ്ധമാണ്. നടപടി കൈകാര്യം ചെയ്തതിലും മൊഴിയെടുപ്പിലും വീഴ്ചയുണ്ടായി. പരാതി നൽകി 3 ദിവസത്തിനകം പരാതിക്കാരി നേരിട്ട് ഹാജരായി ഒപ്പിടണമെന്ന നിബന്ധന പാലിച്ചില്ല.

Tags: Rahul Mamkootathilsexual-assault-case
SendShareTweetShare

pathram desk 5

Next Post
പെണ്‍കുട്ടിയെ കണ്ടില്ലെങ്കില്‍ വീട്ടില്‍ അന്വേഷിച്ചെത്തും, വീട്ടുകാര്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, മറ്റ് പ്രണയബന്ധങ്ങളുണ്ടെന്ന് സംശയവും, 16 കാരന്റേത് ക്രൂര സ്വഭാവമെന്ന് നാട്ടുകാര്‍

ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്തുക്കളെ തടഞ്ഞു, യുവാവിനെ കൊന്ന് ചാക്കിലാക്കി, പിന്നാലെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ദമ്പതികളുടെ കുഞ്ഞിനെ കൊന്നത് നിലത്തടിച്ച്, അഞ്ച് പേര്‍ പിടിയില്‍

ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടര്‍ന്നു, ഗുരുതരമായി പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.