BREAKING NEWS കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത് April 2, 2026
BREAKING NEWS ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍ April 2, 2026
BREAKING NEWS ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവുകളില്ല, തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെ ജാമ്യം February 18, 2026
BREAKING NEWS നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി, സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറി, നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ February 18, 2026
BREAKING NEWS ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, മൂന്ന് വര്‍ഷത്തിനിടെ 62 മെയിലുകള്‍ അയച്ചു, ഹര്‍ദീപ് സിങ് പുരി ഇതുവരെ പറഞ്ഞതെല്ലാം കള്ളം, ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് February 18, 2026
BREAKING NEWS പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ, സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും, ഇത്രയേറെ അധപതിക്കുമെന്ന് കരുതിയിരുന്നില്ല, വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്നെസ്സാണെന്ന് വി ഡി സതീശന് February 18, 2026
BREAKING NEWS ഇന്ത്യ-പാക് ശത്രുത കളിയെയും കാര്യമായി ബാധിച്ചു, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മോശം അവസ്ഥയില്‍, എതിരാളികളുടെ രാജ്യത്ത് കളിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇനി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, പുതിയ തീരുമാനവുമായി ഐസിസി February 18, 2026
BREAKING NEWS മുസ്ലിം ലീഗ് അധികാരത്തില്‍ കടന്നുകയറി കിട്ടാവുന്നതെല്ലാം സ്വന്തമാക്കി, എന്നാല്‍ അവര്‍ക്ക് കിട്ടിയതൊന്നും പോരാ, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ മതം പറഞ്ഞ് അധികാരത്തിലേറിയവരെന്ന് വെള്ളാപ്പള്ളി നടേശന് February 17, 2026
BREAKING NEWS പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു, എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്, ഇഡി ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജയറാം February 17, 2026
BREAKING NEWS തെരുവില്‍ ഭക്ഷണശാല തുടങ്ങാന്‍ പണമില്ല, 43113 രൂപയ്ക്ക് നവജാത ശിശുവിനെ വില്ക്കാന് ശ്രമിച്ച് മാതാപിതാക്കള്‍, കുഞ്ഞിനെ വാങ്ങാന്‍ വേഷം മാറിയെത്തി പൊലീസുകാര്‍, 19കാരനും 22 കാരിയും അറസ്റ്റില്‍ February 17, 2026
BREAKING NEWS എല്ലാ മാസവും രേണുസുധിക്ക് ചെലവിന് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?? അത് വാങ്ങി അവര്‍ വീട്ടിൽ ഇരിക്കട്ടേ, ഭര്‍ത്താവ് മരിച്ചു എന്ന് കരുതി എപ്പോഴും കരഞ്ഞുകൊണ്ടിരിക്കാന്‍ പറ്റുമോ? അവരും എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്- പ്രിയങ്ക അനൂപ് February 17, 2026
CRIME തന്റെ എല്ലാ പ്രവൃത്തികളും ഹിന്ദു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി, ഒരിക്കലും ഭരണഘടനയുടെ അതിര്‍വരമ്പ് ലംഘിച്ചിട്ടില്ല, അതിനാല്‍ എനിക്ക് ഭയമില്ല. അസമിനും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്, മുസ്ലിം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഹിമന്ത ബിശ്വ ശര്‍മ്മ February 17, 2026