BREAKING NEWS ഇറാന്റെ ശക്തി നിർവീര്യമാക്കിയെന്ന് ട്രംപ് ; എന്നാലിപ്പോൾ തകരുന്നതോ യുഎസ് യുദ്ധവിമാനങ്ങളും; ഈ പ്രതിരോധ ഉണർവ്വിന്റെ പിന്നിലെ രഹസ്യമെന്ത്? ചൈനയുടെയും റഷ്യയുടെയും പിന്തുണ? April 4, 2026
BREAKING NEWS ‘ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ കണ്ടോ? ദയവായി ഒന്ന് നോക്കാമോ? എന്തൊരു അവിശ്വസനീയമായ പുരോഗതി… തികഞ്ഞ പ്രതിഭകൾ തന്നെ’!! കാണാതായ പൈലറ്റിനെ കണ്ടെത്താൻ ‘സ്വിസ് കത്തി’കളെ രംഗത്തിറക്കിയതിൽ പരിഹസിച്ച് ഇറാൻ April 4, 2026
BREAKING NEWS നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ഇറാൻ; ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം ഈ സ്ഥിരീകരണം March 30, 2026
BREAKING NEWS ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപിന്റെ വിവാദ പരാമർശം, എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോഗും എത്തി.. മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്… Video March 30, 2026
BREAKING NEWS ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട് March 30, 2026
BREAKING NEWS ‘ഇറാൻ ഞങ്ങളുടെ 20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു; അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ് March 30, 2026
BREAKING NEWS ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി March 30, 2026
BREAKING NEWS മൊജ്താബ ഖമനേയി ജീവനോടെയുണ്ട്!! ഇറാഖ് ജനതയ്ക്കും മതനേതൃത്വത്തിനും നന്ദി അറിയിച്ച് പരമോന്നത നേതാവ്, പുതിയ സന്ദേശമെത്തിയത് ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ലെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെ March 30, 2026
BREAKING NEWS യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രംഗത്ത് March 30, 2026
BREAKING NEWS ‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം…’ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല…. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്- ട്രംപ് March 30, 2026
BREAKING NEWS ട്രംപ് നെതന്യാഹുവിന്റെ കയ്യിലെ വെറും കളിപ്പാവ… ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്നം മാത്രം, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നത്, കരയുദ്ധത്തിനിറങ്ങി പുറപ്പെട്ടാൽ അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറും- ഇറാന്റെ മുന്നറിയിപ്പ് March 30, 2026
BREAKING NEWS ‘യുദ്ധം ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നത് അമേരിക്കയുടെ പുറമെയുള്ള പറച്ചിൽ; പക്ഷേ, പിന്നാമ്പുറത്ത് നടക്കുന്നതോ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും‘- യു.എസിനു എതിരെ ഇറാന്റെ പാർലമെന്റ് സ്പീക്കർ March 29, 2026