BREAKING NEWS തുടക്കം മുതൽ നീതിപൂർവമല്ലാത്ത തിരഞ്ഞെടുപ്പ്, വിജയിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു!! തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്, കോൺഗ്രസ് പാർട്ടിയും ഇന്ത്യാ സഖ്യവും ഈ ഫലത്തെ ആഴത്തിൽ അവലോകനം ചെയ്യും. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കും- രാഹുൽ ഗാന്ധി November 15, 2025
BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ് November 15, 2025
BREAKING NEWS വടകരയിൽ ഷാഫി ജയിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ട്!! പോലീസിന്റെ പ്രതികരണം സ്വഭാവികം മാത്രം, പേരാമ്പ്രയിൽ ഷാഫി ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു, മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചു, കലാപത്തിനു ശ്രമം- ഷാഫിക്കെതിരെ ആരോപണവുമായി എസ്കെ സജീഷ് October 15, 2025
BREAKING NEWS ‘സൂക്ഷിച്ച് സംസാരിക്കണം, എന്നോട് ഏറ്റുമുട്ടാൻ സജി വരേണ്ട, വന്നവരാരും ജയിച്ചിട്ടില്ല, ഞങ്ങളുടെ വീട്ടിലെ ചോര പാർട്ടിക്കായി വീണതാണ്, ഇരിക്കുന്ന സ്ഥാനം പോലും മനസിലാക്കുന്നില്ല, മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയ ആളാണ് ഉപദേശിക്കുന്നത്- സജി ചെറിയാനെ പരിഹസിച്ച് മന്ത്രി ജി. സുധാകരൻ October 15, 2025
BREAKING NEWS ചികിത്സയ്ക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രിക്ക് പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം, അന്തരിച്ചു October 15, 2025
BREAKING NEWS ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി, October 15, 2025
BREAKING NEWS അനന്തു ആത്മഹത്യ കുറിപ്പിൽ കുറിച്ച ആ ‘എൻഎം’ ആരെന്നു തിരിച്ചറിഞ്ഞു, അന്വേഷണം പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകനിലേക്ക്, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും? October 15, 2025
BREAKING NEWS എകെജി സെന്ററിനായി വാങ്ങിയത് 32 സെന്റ് ഭൂമി, 30 കോടി ചെലവഴിച്ച് 9 നില കെട്ടിടം പണിതു!! സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നു- എംവി ഗോവിന്ദൻ സുപ്രിം കോടതിയിൽ October 15, 2025
BREAKING NEWS സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാർ, വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ല- പിതാവ്, വിദ്യാർഥി അവധിയിൽ!! സ്കൂളിന്റെ ഭാഗത്ത് ഗുരുതര വീഴ്ച- വിദ്യാഭ്യാസ ഉപഡയറക്ടർ, ഹിജാബ് വിവാദത്തിൽപ്പെട്ട സെൻറ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു October 15, 2025
BREAKING NEWS ‘ഞാൻ അവളെ വെട്ടിക്കൊന്നു’… ചെന്താമരയെ കുടുക്കാൻ പ്രധാന തെളിവായി ആ ഫോൺ കോൾ!! ‘2 പേരെ കൊന്നു, 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ പക്ഷെ എത്രയും പെട്ടെന്നു വിധി വേണം… ഇനി പുറത്തിറങ്ങേണ്ട, ആരേയും കാണേണ്ട’’… സജിത കൊലക്കേസിൽ ശിക്ഷ നാളെ October 15, 2025
BREAKING NEWS പിതാവുമായി പിണങ്ങി കായലിൽ ചാടി പത്താംക്ലാസുകാരി!! രക്ഷകനായി വെള്ളായനി സ്വദേശി വിനോദ്, പെൺകുട്ടി ചാടുന്നതു കണ്ണിൽപ്പെട്ട വിനോദും കായലിലേക്കു ചാടി, പിന്നെ ഫയർഫോഴ്സ് സംഘമെത്തുന്നതുവരെ പെൺകുട്ടി വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം… October 15, 2025
BREAKING NEWS ഇസ്രയേലിന്റെ ചതി വീണ്ടും!! സാമാധാന കരാർ പ്രകാരം സ്വഭവനത്തിലേക്കുള്ള യാത്രക്കിടെ ഇസ്രയേൽ ഡ്രോൺ ആക്രമണം, 9 പലസ്തീനികൾ കൊല്ലപ്പെട്ടു. പുനരധിവാസ മേഖലയിൽ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളേയാണ് സൈന്യം വധിച്ചതെന്നും റിപ്പോർട്ട് October 15, 2025