BREAKING NEWS കാത്തിരിപ്പിന് വിരാമം, ടോവിനോയുടെ പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത് April 2, 2026
BREAKING NEWS ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍ April 2, 2026
BREAKING NEWS ‘ഒരേ ഇടവകക്കാരൻ, എന്റെ മുന്നിൽ വന്ന ആദ്യ ആർട്ടിസ്റ്റ്, അതുകൊണ്ട് തന്നെ ആ വ്യക്തി സ്പെഷ്യൽ ആയിരിക്കും, പക്ഷേ, ഞാനത് പ്രതീക്ഷിച്ചില്ല’!! -വിൻസി, ‘സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലൂസ് ടോക്ക് പോലെ പറയുമ്പോൾ എല്ലാവരും അത് ആസ്വദിച്ചെന്നു വരില്ല. പലപ്പോഴും ഇതെനിക്ക് മനസിലായിരുന്നില്ല… സോറി’–ഷൈൻ July 8, 2025
BREAKING NEWS അമ്മയ്ക്ക് പ്രേതബാധ ആരോപിച്ച് പൂജയുടെ പേരിൽ മർദിച്ചത് മൂന്നര മണിക്കൂർ, നിലത്തൂടെ വലിച്ചിഴച്ചു, 55 കാരിയെ തല്ലിക്കൊന്നു, മകനടക്കം മൂന്നുപേർ അറസ്റ്റിൽ July 8, 2025
BREAKING NEWS ‘അവർ സന്തുഷ്ടരാണ്, എല്ലാ ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു, അവരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ചിട്ടുണ്ട്, അവർക്ക് ഒരു അസംതൃപ്തിയുമില്ല- കെഎസ്ആർടിസി നാളെ പണി മുടക്കില്ല’- ഗതാഗത മന്ത്രി July 8, 2025
BREAKING NEWS ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ July 8, 2025
BREAKING NEWS ക്ഷണിച്ചു വരുത്തിയ ദുരന്തം? ട്രെയിൻ എത്താൻ വൈകുമെന്ന് അറിയിപ്പ്, ഗേറ്റ് തുറന്നുതരാൻ ആവശ്യപ്പെട്ട് വാൻ ഡ്രൈവർ!! ഗേറ്റ് തുറന്നയുടൻ വാൻ മുന്നോട്ടെടുത്തു, ആ നിമിഷം വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നത് കണ്ണിൽപ്പെട്ടില്ല July 8, 2025
BREAKING NEWS പാറ ഇടിഞ്ഞുവീഴുന്നതിനാൽ ദൗത്യം അതീവ സങ്കീർണം, എൻഡിആർഎഫ് സംഘം സ്ഥലത്ത്, അതിഥി തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു, കലക്ടർ റിപ്പോർട്ട് തേടി July 8, 2025
BREAKING NEWS മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തു, ജീപ്പിൽ കൊണ്ടുപോകവെ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈൽ അടിച്ചുമാറ്റി!! ജാമ്യത്തിൽ പോയ പ്രതിയെ മറ്റൊരു കേസിൽ പിടികൂടി ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഒന്നിനുപകരം രണ്ട് മൊബൈലുകൾ July 8, 2025
BREAKING NEWS ഈ അംഗീകാരത്തിന് താങ്കൾ അർഹനാണ്!! നോബൽ കമ്മിറ്റിക്ക് ഞാൻ അയച്ച കത്ത് നിങ്ങൾക്ക് സമർപ്പിക്കട്ടെ- നെതന്യാഹു, പാക്കിസ്ഥാനു പിന്നാലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിന്റെ പേര് നാമനിർദേശം ചെയ്ത് ഇസ്രയേലും July 8, 2025
BREAKING NEWS ലെവൽ ക്രോസിൽ ഗേറ്റ് അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയി? പാഞ്ഞെത്തിയ ട്രെയിൻ സ്കൂൾ ബസിനെ ഇടിച്ചു തെറുപ്പിച്ചു, 3 വിദ്യാർഥികൾക്കു ദാരുണാന്ത്യം, പത്തോളം വിദ്യാർഥികൾക്കു പരുക്ക് പലരുടേയും നില ഗുരുതരം, വാൻ ഡ്രൈവറുടെ അനാസ്ഥയെന്ന് റെയിൽവേ July 8, 2025
BREAKING NEWS 104 പേർ മരിച്ചതായി സ്ഥിരീകരണം, കേർ കൗണ്ടിയിൽ മാത്രം 84 മരണം, 24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; ടെക്സസിൽ ദുരന്തം വിതച്ച് മിന്നൽപ്രളയം July 8, 2025