BREAKING NEWS പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി December 31, 2025
BREAKING NEWS ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം, ഇനി ബസ് സർവീസ് തുടരുന്ന കാര്യത്തിലടക്കം നിയമ വിദഗ്ധരുമായി ആലോചിച്ച് ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ December 31, 2025
BREAKING NEWS ബിഡിജെസിനെ ബിജെപി പരിഗണിച്ചില്ല, പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു, ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം, തന്നെ ജാതി കോമരമാക്കി മാറ്റി, ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോ? വെള്ളാപ്പള്ളി April 11, 2025
BREAKING NEWS ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് കെ ബി ഹെഡ്ഗേവാറിന്റെ പേര്: തറക്കല്ലിടുന്നതിനെടുത്ത കുഴിയിൽ ഇറങ്ങി പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സും ഡിവൈഎഫ്ഐയും April 11, 2025
BREAKING NEWS ഓരോ തവണ കുളത്തിൽ നിന്ന് പിടിച്ചുകയറാൻ നോക്കുമ്പോഴും ചവിട്ടി കുളത്തിലേക്കിടും, ഒടുവിൽ ചവിട്ടിത്താഴ്ത്തി ആറുവയസുകാരന്റെ മരണം ഉറപ്പാക്കി, സ്റ്റേഷനിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ട് പ്രതി April 11, 2025
BREAKING NEWS ഇര പ്രശ്നം ക്ഷണിച്ച് വരുത്തിയത് : ബലാത്സംഗ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി, ഉത്തരവ് വൻ വിവാദത്തിൽ April 11, 2025
BREAKING NEWS വീഡിയോ ഓഡിയോ റെക്കോർഡിങ് സാധ്യമല്ല, ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ.പ്രശാന്തിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി April 11, 2025
BREAKING NEWS അമ്മയേയും രണ്ടു മക്കളേയും കാണാനില്ല, രാത്രി മുഴുവൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ, ഒടുവിൽ അമ്മയും മക്കളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ April 11, 2025
BREAKING NEWS ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല… ജനാലയിലൂടെ നോക്കിയപ്പോൾ രണ്ടു ഭീകരർ ഓടുന്നതും പോലീസ് അവർക്കു നേരെ വെടിയുതിർക്കുന്നതും കണ്ടു… മുംബൈ ഭീകരാക്രമണം ഒരിക്കൽകൂടി ഓർത്തെടുത്ത് അഞ്ജലി കുൽത്തെ, 20 ഗർഭിണികളെ ഭീകരിൽ നിന്ന് പൊതിഞ്ഞുപിടിച്ചത് ആ കൈകളാണ്!! April 11, 2025
BREAKING NEWS ഫോണിലൂടെ മുത്തലാഖ്: 30 പവൻ സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിയെടുത്തു,പരാതിയുമായി യുവതി April 11, 2025
BREAKING NEWS അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രം തടഞ്ഞതിനാൽ April 11, 2025
BREAKING NEWS ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ചു: അഭിഭാഷകന് ആറുമാസം തടവും 2000 രൂപ പിഴയും April 11, 2025