BREAKING NEWS 15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, April 10, 2026
BREAKING NEWS ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം April 10, 2026
BREAKING NEWS ഡേവീസായി വേറിട്ട ലുക്കിൽ നിഷാന്ത് സാഗർ! ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാൽ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം 12ന് തിയേറ്ററുകളിൽ September 2, 2025
BREAKING NEWS എടുത്ത തീരുമാനം പിൻവലിച്ച് വിസി!! കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി September 2, 2025
BREAKING NEWS ചുമ്മാ ഫോൺ സ്ക്രോൾ ചെയ്തുപോയതാ… ദേണ്ടെടാ, ഇൻസ്റ്റഗ്രാം വീഡിയോയിൽ പുതിയൊരു പെണ്ണിനൊപ്പം ആടിപ്പാടി 7 വർഷം കാണാതായ കെട്ടിയോൻ!! കയ്യോടെ പൊക്കി പോലീസ് September 2, 2025
BREAKING NEWS വിവാഹമോചിതനെന്ന് കള്ളം പറഞ്ഞ് ലൈംഗിക ചൂഷണം, അശ്ലീല ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി!! പീഡനക്കേസിൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകവേ പോലീസിനു നേരെ വെടിയുതിർത്ത് എഎപി എംഎൽഎ രക്ഷപ്പെട്ടു, തടയാൻ ശ്രമിച്ച പോലീസുകാരനെ വാഹനം ഇടിച്ചുവീഴ്ത്തി September 2, 2025
BREAKING NEWS ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? തലവര ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ- Video September 2, 2025
BREAKING NEWS ഇടിച്ചത് എഐജിയുടെ വാഹനം, പരുക്കേറ്റത് നിരത്തിൽക്കൂടി യാത്രചെയ്ത കാൽനട യാത്രികന്, കേസ് വന്നപ്പോൾ ട്വിസ്റ്റ്!! വാദി പ്രതിയായി September 2, 2025
BREAKING NEWS ട്രംപ് ഇന്ത്യയെ പിണക്കിയത് പാക്കിസ്ഥാനുവേണ്ടി!! പാക്കിസ്ഥാനുമായുള്ള കുടുംബവുമായ മുന്നോട്ടുകൊണ്ടുപോകാൻ ഇന്ത്യയുമായുള്ള ബന്ധം ബലികഴിച്ചു- ഗുരുതര ആരോപണവുമായി മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് September 2, 2025
BREAKING NEWS പിടിവീഴാതിരിക്കാൻ ഫോൺ ഓഫ് ചെയ്തുവച്ചു, 17 കാരനുമായി നാടുവിട്ട യുവതി പോക്സോ കേസിൽ അറസ്റ്റിൽ, തുമ്പായത് ബന്ധുവിനയച്ച വാട്സാപ്പ് സന്ദേശം September 2, 2025
BREAKING NEWS ബലാത്സംഗപരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു, പിന്നാലെ സഹോദരനെ കേസിൽ കുടുക്കുമെന്ന് ഭീഷണി, യുവ അഭിഭാഷകയുടെ പരാതിയിൽ രണ്ടു ജഡ്ജിമാർക്കെതിരെ നടപടി, September 2, 2025
BREAKING NEWS ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോർഡ്!! കമ്മ്യൂണിസ്റ്റ് പാർട്ടി വിശ്വാസികൾക്കൊപ്പം, യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായം, വിശ്വാസികളെ കൂട്ടിച്ചേർത്തുവേണം വർഗീയവാദികളെ പ്രതിരോധിക്കാൻ- എംവി ഗോവിന്ദൻ September 2, 2025