BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ തേടി വീടുകൾ കയറിയിറങ്ങും, സിപിഎമ്മിന്റെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ ജനുവരി 15 മുതൽ, പരിപാടിയിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കളും, ജനുവരി 12-ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം December 30, 2025
BREAKING NEWS പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം, അയോഗ്യനാക്കാനുള്ള നടപടികൾ സ്വീകരിക്കും, അബദ്ധം പറ്റിപ്പോയതെന്ന് ചേലക്കര ഗ്രാമപഞ്ചായത്തംഗം പിഎൻ രാമചന്ദ്രൻ December 30, 2025
BREAKING NEWS ഇനി ഒരു തിരിച്ച് പോക്കില്ല, രാഹുലിനൊപ്പം മാത്രമേ ജീവിക്കൂ, മകളുടെ പ്രതിശ്രുത വരന്റെ കൂടെ ഒളിച്ചോടിയത് ഭർതൃ പീഡനം മൂലമെന്ന് മാതാവ് April 17, 2025
BREAKING NEWS തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജാതിപ്പേരുകൾ നൽകുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി, നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും April 17, 2025
BREAKING NEWS ബിജെപിയുമായി ഒരു ചർച്ചയ്ക്കും ഇല്ല, പോലീസ് നിയമം നടപ്പാക്കുകയാണ് വേണ്ടത്, അല്ലാതെ മധ്യസ്ഥ പണിയെടുക്കരുതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ April 17, 2025
BREAKING NEWS മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ, പേര് വെളിപ്പെടുത്തി വിൻ സി, ഫിലിം ചേംബറിനും ഐസിസിക്കും പരാതി നൽകി നടി April 17, 2025
BREAKING NEWS അധ്യാപകനെതിരെ നൽകിയത് വ്യാജ പീഡന കേസ്: ഏഴുവർഷത്തിനു ശേഷം വിദ്യാർഥിനിയുടെ പരസ്യ കുറ്റസമ്മതം April 17, 2025
BREAKING NEWS പരുക്ക്- സിംഗിൽ പോലുമെടുക്കാനാകാതെ സഞ്ജു സാംസൺ, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സഞ്ജു ‘റിട്ടയേഡ് ഹർട്ട്’ April 16, 2025
BREAKING NEWS പാർക്കിൽ മുത്തശിയുടെ അടുത്തിരുന്ന കുട്ടിയുടെ കഴുത്തിനു കടിച്ചെടുത്ത് കടുവ കാട്ടിലേക്കോടി, 7 വയസുകാരന് ദാരണാന്ത്യം, അപകടം കുടുംബത്തോടൊപ്പം ക്ഷേത്ര ദർശനം നടത്തുന്നതിനിടെ April 16, 2025
BREAKING NEWS മകനിൽ നിന്നു രക്ഷിക്കാൻ മരുമകളേയും കുഞ്ഞിനേയും സ്വന്തം വീട്ടിലേക്കു പറഞ്ഞുവിട്ടു… എന്റെ മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കു, അല്ലെങ്കിൽ അവൻ അടുത്ത അഫാനാകും- ഒരു ദിവസംതന്നെ മൂന്നു തവണ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങി ഒരമ്മ!! April 16, 2025
BREAKING NEWS കുളം കലക്കി മീൻ പിടിക്കാനാണ് ചിലർ ശ്രമിച്ചത്!! മുന്നിൽ ബിജെപി തന്നെ, സംഘപരിവാറിന്റെ വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയമാണ് വഖഫ് ബിൽ, മുനമ്പത്തുകാരെ പറഞ്ഞു പറ്റിക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി April 16, 2025
BREAKING NEWS മുനമ്പം വിഷയത്തിൽ കിരൺ റിജിജു വക സെൽഫ് ഗോൾ, ബിജെപിയുടെ രാഷ്ട്രീയ നീക്കം നൈസായി പാളി, തിരിച്ചടിയായത് ബില്ലിനു മുൻകാല പ്രാബല്യം കിട്ടുന്നതിൽ കേന്ദ്രമന്ത്രി സംശയം പ്രകടിപ്പിച്ചത്, കൂടാതെ ഭൂമി തിരിച്ചുകിട്ടാൻ നീണ്ട നിയമപോരാട്ടം വേണ്ടിവരുമെന്ന പ്രസ്താവനയും- ബിജെപിയിൽ അതൃപ്തി April 16, 2025