BREAKING NEWS “അള്ളാഹുവല്ലാതെ മറ്റൊരു ദൈവമില്ല”, അതിനാൽ നമ്മൾ മാതൃഭൂമിയെ വണങ്ങുകയില്ല, വന്ദേമാതരം പാടുന്നതിന് ഖുറാനിൽ വിലക്കുണ്ട്, കോൺഗ്രസ് കൗൺസിലറെ സഭയ്ക്ക് പുറത്താക്കി, വന്ദേമാതരം ചൊല്ലാൻ കഴിയാത്തവർക്ക് നരകത്തിൽ പോകാം, അവർ പാകിസ്ഥാനിൽ പോയി സ്ഥിരതാമസമാക്കട്ടെയെന്ന് കോൺഗ്രസ് വക്താവ് April 9, 2026
BREAKING NEWS ഒമ്പതും പന്ത്രണ്ടുംവയസുള്ള പെണ്‍കുട്ടികളെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, 38കാരന് അറസ്റ്റില്‍ April 9, 2026
BREAKING NEWS “ഗുഡ് ബൈ പിണറായി” യെന്ന് കേരളം പറയുന്ന ദിനമിത്; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; ഹരിപ്പാട് സിപിഎം വോട്ടുകൾ ബിജെപിക്കു മാറിയ മുൻ അനുഭവമുണ്ട് – രമേശ് ചെന്നിത്തല April 9, 2026
BREAKING NEWS യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി… കേരളത്തിലെ ജനം പ്രബുദ്ധർ, അവർ എല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്!! ദേശീയ സർവേകളിൽ യുഡിഎഫ് മികച്ച നിലയിൽ, തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്, കേരളത്തിൽ തട്ടിക്കൂട്ടിയ സർവേകളുണ്ട്, അതു വിശദമായി പിന്നെ പറയാം….നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും- വി ഡി സതീശൻ April 9, 2026
BREAKING NEWS ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ്; ‘വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ‘- പരാതി നല്കി കോൺഗ്രസ് April 9, 2026
BREAKING NEWS ബൂത്തുകളിൽ തിരക്ക്; പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ April 9, 2026
BREAKING NEWS ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര്‍ തന്നെ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ദേഹത്തെ പറ്റി കൂടുതൽ പറയാം!! വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്, ജനം എൽഡിഎഫിനോടൊപ്പമാണ്… പിണറായി April 9, 2026
BREAKING NEWS മൂന്നു ബൂത്തുകളുള്ള സ്കൂൾ മുറ്റത്ത് തലയുയർത്തി നില്ക്കുന്നു ചക്ക പറിക്കാൻ നിൽക്കുന്ന ആന! ഈ ചിഹ്നങ്ങളെ വോട്ടർമാരുടെ കാഴ്ചപരിധിയിൽ നിന്നു മാറ്റാനുള്ള പരക്കം പാച്ചിലിൽ പോളിങ് ഓഫീസർമാർ April 9, 2026
BREAKING NEWS പോളിംഗ് പുരോഗമിക്കുന്നു; ബൂത്തുകളിൽ നീണ്ട നിര; രാവിലെ തന്നെ വോട്ടു ചെയ്യാനെത്തി സുരേഷ് ഗോപി, മോഹൻലാൽ, പൃഥ്വിരാജ്, ജി.സുകുമാരൻ നായർ തുടങ്ങിയ പ്രമുഖർ April 9, 2026
BREAKING NEWS അന്ധവിശ്വാസത്തെ തിരുത്താൻ കോടതികൾക്കാകുമെന്ന് സുപ്രീംകോടതി; അത് കോടതിയുടെ പരിധിയിൽ വരുന്ന കാര്യമേയല്ലെന്നും നിയമനിർമ്മാണമാണ് പരിഹാരമെന്നും കേന്ദ്രം April 9, 2026
BREAKING NEWS വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം കർണ്ണാടകയിലെത്തിയ മലയാളി വിദ്യാർഥിനിയെ ചിക്കമഗളൂരുവിൽ കാണാതായി; വ്യാപക തിരച്ചിൽ April 9, 2026
BREAKING NEWS രണ്ടുവള്ളത്തിലും കാലിടാനാകില്ല… വെടിനിർത്തൽ വേണോ, അതോ ഇസ്രയേൽ വഴിയുള്ള യുദ്ധം തുടരണമോ? രണ്ടിലൊന്ന് അമേരിക്ക തീരുമാനിക്കണം!! ഒരേസമയം വെടിനിർത്തലും ഇസ്രായേലിനെ മുൻനിർത്തിയുള്ള യുദ്ധവും മുന്നോട്ട് കൊണ്ടുപോകാൻ അമേരിക്കയ്ക്ക് കഴിയില്ല, വാഗ്ദാനങ്ങൾ പാലിക്കാൻ അവർ തയ്യാറാകുമോ എന്ന് ലോകം ഉറ്റുനോക്കുകയാണ്- ഇറാൻ April 9, 2026