BREAKING NEWS സ്വർണ്ണപ്പാളികൾ ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹത- ദേവസ്വം വിജിലൻസ്!! ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒട്ടേറെ ആളുകൾ ഇമെയിൽ അയയ്ക്കും, പോറ്റിയുടെ ഇമെയിൽ ശ്രദ്ധയിൽ വന്നിട്ടില്ല- എ പദ്മകുമാർ October 6, 2025
BREAKING NEWS ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും വെട്ടിൽ, പോറ്റിക്ക് കൈമാറിയത് 1.5 കിലോ സ്വർണം പൊതിഞ്ഞ ദ്വാരപാലക ശിൽപം, തിരിച്ചെത്തിയപ്പോൾ ചുരുങ്ങി 394 ഗ്രാമായി!! നടന്നത് സ്വർണക്കവർച്ച, ദേവസ്വം രേഖകളെ കൂട്ടുപിടിച്ച് പ്രതിരോധിക്കാനുള്ള പോറ്റിയുടെ ശ്രമം പൊളിച്ച് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ October 6, 2025
BREAKING NEWS നാടകീയരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് സുപ്രീംകോടതി; ജഡ്ജിയുടെ നേരെ ഷൂ എറിയാൻ ശ്രമം October 6, 2025
BREAKING NEWS 35 വർഷം പഴക്കമുള്ള എംജിആറിൻറെ പ്രതിമ പീഠത്തിൽ നിന്നും പിഴുതെറിഞ്ഞു; വൻ പ്രതിഷേധവുമായി എഐഎഡിഎംകെ October 6, 2025
BREAKING NEWS ചിന്നക്കനാലിൽ ചക്കക്കൊമ്പൻറെ ആക്രമണം; തമ്പടിച്ച് കാട്ടാനക്കൂട്ടം, ഒരാൾ മരിച്ചു October 6, 2025
BREAKING NEWS പാലക്കാടുകാർക്ക് ഇപ്പോഴും പ്രിയപ്പെട്ട എംഎൽഎ തന്നെ; വിവാദങ്ങൾക്ക് ശേഷമുള്ള ആദ്യ പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ October 6, 2025