BREAKING NEWS ‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ് March 27, 2026
BREAKING NEWS ‘ഞാനാണ് മോണാലിസയ്ക്ക് അഭിനയം പഠിപ്പിച്ച് കൊടുത്തത്; അതേ അഭിനയത്തിലൂടെ നടി എന്നെ തന്നെ കുടുക്കാൻ നോക്കുന്നു, മാനനഷ്ടക്കേസ് ഫയൽ ചെയ്യും‘; ലൈംഗിക അതിക്രമ ആരോപണങ്ങളിൽ പ്രതികരിച്ച് സനോജ് മിശ്ര March 27, 2026
BREAKING NEWS ആന്ധ്രാപ്രദേശില്‍ പടക്ക നിർമാണശാലയില്‍ വന്‍ തീപിടിത്തം, 18 പേര് വെന്തുമരിച്ചു, മൃതദേഹങ്ങള്‍ നെല്‍വയലില്‍ ചിതറിയ നിലയില്‍, നിരവധി വീടുകൾക്ക് കേടുപാടുകൾ February 28, 2026
BREAKING NEWS പൊലിഞ്ഞത് നിരവധി നിഷ്കളങ്ക ബാല്യങ്ങൾ!! മിനാബിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെ ഇസ്രയേൽ-അമേരിക്ക സംയുക്ത ബോംബാക്രമണം, 40 വിദ്യാർഥികൾ കൊല്ലപ്പെട്ടു… വർഷങ്ങളായി നിങ്ങൾ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങൾക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ യഥാർഥ സമയം- ട്രംപ് February 28, 2026
BREAKING NEWS കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ ചാരി വച്ച നിലയില്‍ 27 കാരന്റെ മൃതദേഹം, ദേഹമാസകലം പരിക്കുകള്‍, കൊലപാതകമെന്ന് നിഗമനം February 28, 2026
BREAKING NEWS വഞ്ചനയ്ക്ക് ലഭിക്കുന്ന പാരിതോഷികമാണോ ജീവനാംശം? വിവാഹേതരബന്ധം സമ്മതിച്ച ഭാര്യയ്ക്ക് താൻ എന്തിന് ജീവനാംശം നൽകണം?? കോടതിയില്‍ ചോദ്യവുമായി യുവാവ്, ഇത് ലീഗൽ ടെററിസമെന്ന് സോഷ്യല്‍ മീഡിയ February 28, 2026
BREAKING NEWS ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് തുടരെത്തുടടെ മിസൈലുകൾ വർഷിച്ച് ഇറാൻ!! ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, യുദ്ധഭീതിയിൽ പശ്ചിമേഷ്യാ…സൈനിക കേന്ദ്ര പരിസരത്തുനിന്ന് എല്ലാവരും അകന്നു നിൽക്കണം, ജനങ്ങൾ വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ തുടരണമെന്നും മുന്നറിയിപ്പ് February 28, 2026
BREAKING NEWS കറൻസി നോട്ടുകളുമായി പോവുകയായിരുന്ന ചരക്കുവിമാനം തകർന്നുവീണ് 15 മരണം, മുപ്പതിലേറെപ്പേർക്കു പരുക്ക്!! അപകടം വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ റൺവേയിൽനിന്ന് തെന്നിമാറി, ചിതറിക്കിടക്കുന്ന കറൻസി വാരാൻ ഓടിക്കൂടി ആളുകൾ February 28, 2026
BREAKING NEWS മാർക്കറ്റ്പ്ലേസ് മാതൃകയിൽ പ്രവർത്തിക്കാനൊരുങ്ങി ജിയോ ഫിനാൻഷ്യൽ ആപ്പ് February 28, 2026
BREAKING NEWS യുഎസിനെതിരെ ചെറുവിരല്‍ പോലും അനക്കരുതെന്ന് പലതവണ മുന്നറിയിപ്പ് നല്കി, എന്നാല്‍ ഇറാന് ഇതൊന്നും ചെവികൊണ്ടില്ല, അടുത്തതായി ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും, ഇന്ന് രാത്രി നിങ്ങൾ ആയുധം വെച്ച് കീഴടങ്ങുക, അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കുക. അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കാന്‍ നില്‍ക്കരുത്-ട്രംപ് February 28, 2026
BREAKING NEWS തന്ത്രിയറിയാതെ ശബരിമല സന്നിധാനത്ത് നിന്ന് സ്വര്‍ണം ഇളക്കിക്കൊണ്ടുപോകാനാവില്ല, സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസിലാകും, അത് എല്ലാവരും മനസിലാക്കി വയ്ക്കണം-വിഎന്‍ വാസവന് February 28, 2026
BREAKING NEWS ഇറാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേലും – യുഎസും, ടെഹ്റാനിൽ വന്‍ നാശനഷ്ടം, സ്ഥലം വിട്ട് ഖമനയി February 28, 2026