BREAKING NEWS തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്റര്ടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍ April 5, 2026
BREAKING NEWS എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന് നായകനായ ”ദൃഢം” ട്രെയിലർ ഇന്ന് April 5, 2026
BREAKING NEWS കോഴിക്കോട് ബേബി മെമ്മോറിയലിൽ ശമ്പള വർധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന നേഴ്സുമാരെ മാനേജ്മെൻ്റ് മുറിയിൽ പൂട്ടിയിട്ടു; പ്രതിഷേധവുമായി സംഘടനാ പ്രവർത്തകർ March 9, 2026
BREAKING NEWS മന്ത്രി കെ.ബി.ഗണേഷ് കുമാർ വ്യഭിചാരം നടത്തിയത് നിങ്ങൾ അറിഞ്ഞില്ലേ ? കയ്യോടെ പൊക്കിയ ഭാര്യയെ മര്‍ദിച്ച മന്ത്രിക്കെതിരെ ഈ നാട്ടിൽ ഒരു നടപടിയുമില്ലേ ? അവര്‍ ടോൾ ഫ്രീ നമ്പറിൽ നൽകിയ പരാതിയും നിങ്ങൾ മുക്കിയില്ലേ? ഇതെന്ത് നീതി ? ഗണേഷ്കുമാറിനെതിരെ കെഎസ്യു March 9, 2026
BREAKING NEWS സി സി മുകുന്ദന്റെ ആരോപണം അതീവ ഗുരുതരം, വ്യക്തമായ പരിശോധന വേണമെന്ന് കെ സി വേണുഗോപാല്‍ March 9, 2026
BREAKING NEWS സ്വതന്ത്രനാകാനില്ല!! എന്നോട് മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണ്, പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല…കോൺഗ്രസുകാർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷം- രാഹുൽ മാങ്കൂട്ടത്തിൽ March 9, 2026
BREAKING NEWS കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ച് ‘സിജെപി’ ആയി പ്രവർത്തിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം; സഖ്യയോഗത്തിൽ നീരസം പ്രകടമാക്കി ഇടതുനേതാക്കൾ March 9, 2026
BREAKING NEWS ‘പാലക്കാടുകാരൻ കൊച്ചിയിൽ വന്ന് വിളയണ്ട’!! സിഗരറ്റ് എടുത്തുകൊടുക്കാൻ വൈകിയതിന് ജീവനക്കാരന് ക്രൂരമർദനം, കടയ്ക്കുള്ളിൽ കയറിയ മൂന്നംഗ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടി, ഇടിച്ചു, പിന്നാലെ പൂരത്തെറി… മർദനമേറ്റ യുവാവിനെക്കൊണ്ടുതന്നെ സിഗരറ്റെടുപ്പിച്ച് വലിച്ച് മടക്കം, പ്രതികൾക്കായി അന്വേഷണം March 9, 2026
BREAKING NEWS ഇന്ത്യയ്ക്ക് ലോക കപ്പ്: ‘കോളടിച്ച്‘ പാമ്പാടി പൊന്നപ്പൻ സിറ്റിയിലെയും ഫിയ ഗാർമെന്റ്സിലെയും 63 ജീവനക്കാർ; കടുത്ത സഞ്ജു ആരാധനായ മുതലാളി വക 2,000 രൂപ എല്ലാവർക്കും! ക്വാർട്ടറിൽ 500, സെമി ഫൈനലിന് 1,000വും March 9, 2026
BREAKING NEWS അപ്രതീക്ഷിതമായി വാളകത്തെ കുടുംബവീട്ടിലെത്തിയ ഭാര്യ ഗണേഷിനെ കണ്ടത് കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ, ദൃശ്യങ്ങൾ പകർത്തിയ ഫോൺ കൈക്കലാക്കാൻ മന്ത്രിയുടെ നിർദേശപ്രകാരം സഹായികൾ ഭാര്യയെ റൂമിൽ കയറ്റി കതകടച്ചു!! സഹായത്തിനായി പോലീസിനെ കരഞ്ഞുവിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല… March 9, 2026
BREAKING NEWS തൃഷയെ വീട്ടിൽ പൂട്ടിയിടണമെന്ന പരാമർശം: പറഞ്ഞയാളുടെ വ്യക്തിത്വമാണ് വെളിപ്പട്ടതെന്ന് നടി; ഖേദപ്രകടനം നടത്തി പാർഥിപൻ; ‘സംഭവിച്ചതിൽ തെറ്റുപറ്റി. ഖേദിക്കുകയല്ലാതെ മറ്റ് മാർഗമില്ല’ March 9, 2026
BREAKING NEWS സീറ്റിനായി സിപിഐയിൽ കടിപിടി!! നാട്ടികയിലേത് പേയ്മെന്റ് സീറ്റ്, ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിനു പിന്നിൽ സാമ്പത്തിക സ്വാധീനം, പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ട് തന്നെ തഴഞ്ഞു, പാർട്ടി സീറ്റ് തന്നില്ലെങ്കിലും മത്സരിക്കും- എംഎൽഎ സി.സി മുകുന്ദൻ!! ആരോപണത്തിൽ പാർട്ടി മറുപടി പറയും, രണ്ടുതവണ നെഞ്ചേറ്റിയ ജനങ്ങൾ ഇത്തവണയും എന്നെ സ്വീകരിക്കും- ഗീതാ ഗോപി March 9, 2026