BREAKING NEWS താന്‍ ഒരു ചെളിക്കുണ്ടിലും പോയിട്ടില്ല, അടവും തന്ത്രവുമെല്ലാം തനിക്ക് അറിയാം, 75 വയസ് കഴിഞ്ഞവരെ ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കണമെന്ന് പറഞ്ഞവര്‍ ചരിത്രം പഠിക്കണം, പിണറായിയ്ക്ക് വയസ്സായില്ലേ? സജി ചെറിയാന് കൊച്ചു മുതലാളി- ജി സുധാകരന് April 2, 2026
BREAKING NEWS ‘വോട്ടു ചെയ്യൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി നേടൂ’; വോട്ടർമാർക്കായി സപ്ലൈകോയുടെ സൂപ്പർ ഓഫർ! വോട്ടുചെയ്തശേഷം 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായാണ് ഈ ഓഫർ April 2, 2026
BREAKING NEWS ഓരോ തവണ കുളത്തിൽ നിന്ന് പിടിച്ചുകയറാൻ നോക്കുമ്പോഴും ചവിട്ടി കുളത്തിലേക്കിടും, ഒടുവിൽ ചവിട്ടിത്താഴ്ത്തി ആറുവയസുകാരന്റെ മരണം ഉറപ്പാക്കി, സ്റ്റേഷനിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ട് പ്രതി April 11, 2025
BREAKING NEWS വീഡിയോ ഓഡിയോ റെക്കോർഡിങ് സാധ്യമല്ല, ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ.പ്രശാന്തിന്റെ ആവശ്യം തള്ളി ചീഫ് സെക്രട്ടറി April 11, 2025
BREAKING NEWS അമ്മയേയും രണ്ടു മക്കളേയും കാണാനില്ല, രാത്രി മുഴുവൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ, ഒടുവിൽ അമ്മയും മക്കളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ April 11, 2025
BREAKING NEWS ഫോണിലൂടെ മുത്തലാഖ്: 30 പവൻ സ്വർണാഭരണങ്ങൾ ഭർത്താവും ബന്ധുക്കളും ഊരിയെടുത്തു,പരാതിയുമായി യുവതി April 11, 2025
BREAKING NEWS അന്വേഷണത്തിൽ കൂടെ നിന്നു, പലപ്പോഴും അന്വേഷണത്തിന്റെ ദിശ തെറ്റിക്കാൻ ബോധപൂർവം ശ്രമിച്ചതോടെ സംശയം പ്രതിയിലേക്ക്, ചോദ്യം ചെയ്യലിൽ കുറ്റസമ്മതം, മാളയിൽ 6 വയസുകാരനെ കൊലപ്പെടുത്തിയത് ലൈംഗികാതിക്രം തടഞ്ഞതിനാൽ April 11, 2025
BREAKING NEWS ഇന്ത്യയിൽ വീണ്ടും ആക്രമണങ്ങൾ നടത്താൻ ലക്ഷ്യമിട്ടു: ഇതിനായി ഹെഡ്ലി സന്ദർശിച്ചത് കൊച്ചി ഉൾപ്പെടെ നിരവധി നഗരങ്ങൾ, അറസ്റ്റിലായാൽ ചെയ്യേണ്ട കാര്യങ്ങൾ റാണയ്ക് ഇമെയിൽ ചെയ്തു April 11, 2025
BREAKING NEWS അരുംകൊലകൾ നടത്തി കൈ തഴമ്പിച്ച കുറ്റവാളി, അമിത ഭവ്യതയും മാന്യമായ പെരുമാറ്റവും, ചെടി വില്പനക്കാരിയെ കൊലപ്പെടുത്തിയത് നാലരപ്പവന്‍ വേണ്ടി April 11, 2025
BREAKING NEWS കൊച്ചി കോടതി വളപ്പിൽ വിദ്യാർത്ഥികളും അഭിഭാഷകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ബെൽറ്റ്, മദ്യക്കുപ്പികൾ, കമ്പി വടി എന്നിവ ഉപയോഗിച്ച് ആക്രമണം, നിരവധിപേർക്ക് പരിക്ക് April 11, 2025
BREAKING NEWS പി എസ് സി പരീക്ഷയ്ക്ക് നിമിഷങ്ങൾ ബാക്കി നിൽക്കെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി, നിസ്സഹായനായി ഉദ്യോഗാർത്ഥി April 11, 2025
BREAKING NEWS വായ്പ മുടങ്ങിയത് രണ്ടുതവണ, ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തി, വീടുവിറ്റിട്ടാണെങ്കിലും പണമടയ്ക്കാമെന്നു പറഞ്ഞെങ്കിലും കേട്ടില്ല, പട്ടത്തമ്പലം സ്വദേശി ഭാര്യയേയും മൂന്നും അഞ്ചും വയസുള്ള കുരുന്നുകളുമായി ആത്മഹത്യ ചെയ്തത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഭീഷണിയെ തുടർന്ന്? April 10, 2025