BREAKING NEWS ബാറിൽ വച്ച് തർക്കം, യുവാവിനെ പിൻതുടർന്നെത്തി വെട്ടി, പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ശരത്തിനെ പിന്തുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരുക്കേൽപ്പിച്ചു!! കൊലപാതകത്തിൽ നാലുപേർ പിടിയിൽ April 5, 2026
BREAKING NEWS കോഴിക്കോട് അനധികൃത പടക്ക നിർമാണ കേന്ദ്രത്തിൽ പൊട്ടിത്തെറി, വീട്ടുടമസ്ഥനുൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം, ആറുപേർക്ക് പരുക്ക്!! പൊട്ടിത്തെറിച്ച നിർമാണ കേന്ദ്രത്തിൽ ചെറിയ കുട്ടിയുമുണ്ടായിരുന്നതായി സൂചന, അപകടം വിഷുവിനായി പടക്കം നിർമിക്കുന്നതിനിടെ April 5, 2026
BREAKING NEWS ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി March 12, 2026
BREAKING NEWS പതിറ്റാണ്ടുകളായി കൈവശം വച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാൻ ഉത്തരവ് March 12, 2026
BREAKING NEWS ‘ഇവിടെ വേണ്ടത്ര ഉപകരണങ്ങൾ ഇല്ല, ചികിത്സിച്ചാൽ ജീവഹാനിവരെ വന്നേക്കാം’… കോന്നി മെഡിക്കൽ കോളേജിൽ നോട്ടിസ് പതിപ്പിച്ച് സർജറി വിഭാഗം മേധാവി, ഇങ്ങനെയൊരു സമ്മതപത്രം ഇറക്കിയത് ആരോഗ്യമന്ത്രി പറഞ്ഞിട്ട്- ഡോ. കെ. ശിവപ്രസാദ്!! അങ്ങനെ പറഞ്ഞിട്ടില്ല, ഡോക്ടർ ഭാര്യയുടെ പേരിലുള്ള സ്വകാര്യ ആശുപത്രിയിൽ സർജറി നടത്തിയതിന് വിജിലൻസ് നടപടി നേരിട്ടയാൾ- മന്ത്രി March 12, 2026
BREAKING NEWS പ്രവാസികളെ പിഴിയുന്ന ടിക്കറ്റ് നിരക്കുമായ് വിമാനക്കമ്പനികൾ; നാലിരട്ടി വർദ്ധന! പെരുന്നാളിന് നാട്ടിലേയ്ക്ക് വരാനിരിക്കുന്നവർ പെട്ടു March 12, 2026
BREAKING NEWS നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനമെടുക്കുക ഹൈക്കമാൻഡ്, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന് March 11, 2026
BREAKING NEWS അഴിക്കും തോറും മുറുകുന്ന കുരുക്കായി ശബരിമല… മണ്ഡലകാലത്ത് മാളികപ്പുറം മേൽശാന്തിയുടെ മാത്രം നിക്ഷേപം 46. 51 ലക്ഷം, തൂപ്പുകാർ മുതൽ സ്ഥിരം ജോലിക്കാർക്കുവരെ ലക്ഷങ്ങളുടെ നിക്ഷേപം!! 1,667 ഇടപാടുകളിലൂടെ എസ്ബിഐ സന്നിധാനം ബ്രാഞ്ചിലെ നിക്ഷേപം എട്ട് കോടിയിലേറെ രൂപ, ധനലക്ഷ്മി ബാങ്കിൽ 942 ഇടപാടുകളിലൂടെ11.5 കോടിയോളം രൂപയുടെ നിക്ഷേപം March 11, 2026
BREAKING NEWS മൊണാലിസയ്ക്ക് കല്ല്യാണം; മന്ത്രി വി.ശിവൻകുട്ടിയും എം.വി.ഗോവിന്ദനും പങ്കെടുക്കുന്നു March 11, 2026
BREAKING NEWS ‘കേരളത്തെ ഒന്നാകെ തകർക്കാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട് ‘: എല്‍ഡിഎഫ് പ്രചാരണ ടാഗ്ലൈനെ ട്രോളി ടി. സിദ്ദിഖ് March 11, 2026
BREAKING NEWS വട കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതില്‍ തെറ്റൊന്നും തോന്നുന്നില്ല, അത് തമാശയാണ്, എനിക്ക് തോന്നിയത് പോലെ ഞാന്‍ പെരുമാറും, മഞ്ജു പത്രോസിന്റെ വസ്ത്രത്തെയോ ടാറ്റുവിനെയോ കുറിച്ച് ഞാനൊന്നും പറഞ്ഞിട്ടില്ലല്ലോ?? ഞാന്‍ സെലിബ്രിറ്റി ആയതില്‍ എല്ലാവര്ക്കും അസൂയയാണ്- രേണു സുധി March 11, 2026
BREAKING NEWS പാലത്തിന്റെ പില്ലറുകൾ ഇടുമ്പോഴും റോഡിന്റെ ഓരോ കിലോമീറ്റർ കഴിയുമ്പോഴും ഉദ്ഘാടനം നടത്തുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യം, ആരുടെയും വീട്ടിലെ സ്വകാര്യ ചടങ്ങുകളല്ലല്ലോ?? നികുതിപ്പണം ഉപയോഗിച്ചല്ലേ നടത്തുന്നത്, മന്ത്രിമാരെ ഒഴിവാക്കിയത് തെറ്റ് – വി ഡി സതീശന് March 11, 2026