BREAKING NEWS ‘വീടുപണി പൂർത്തിയാക്കിയ ശേഷമല്ലേ ഫർണ്ണീച്ചർ വാങ്ങേണ്ടത്?‘- യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി; ‘യു.ഡി.എഫ് മികച്ച വിജയം നേടുമെന്നത് തീർച്ച‘ April 11, 2026
BREAKING NEWS ‘കേരളത്തിലെ ബിജെപിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സംസ്ഥാനത്തേപ്പറ്റി ഒന്നുമറിയാത്ത അധ്യക്ഷനും അദ്ദേഹത്തെ ചോദ്യംചെയ്യാത്ത അനുചരവൃന്ദവുമാണ്‘: കടുത്ത വിമർശനവുമായി സെൻകുമാർ April 11, 2026
BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ് October 9, 2025
BREAKING NEWS ഡയാലിസിസ് ചികിത്സ സാമ്പത്തികമായി തളർത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്, പിന്നാലെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം October 9, 2025
BREAKING NEWS ചികിത്സയിലുണ്ടായ കാലതാമസം അനന്യയെ മരണത്തിലേക്ക് നയിച്ചു- കുടുംബം!! ആ വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു, സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ October 8, 2025
BREAKING NEWS 80 ലക്ഷം ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്കെത്തും, ഡീലിനിടയിൽ തർക്കം!! കൊച്ചിയിൽ തോക്ക് ചൂണ്ടി സിനിമാ സ്റ്റൈലിൽ മോഷണം, പെപ്പർ സ്പ്രേയടിച്ച് സംഘം കൊള്ളയടിച്ചത് 80 ലക്ഷം, ഒരാൾ കസ്റ്റഡിയിൽ October 8, 2025
BREAKING NEWS എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക് October 8, 2025
BREAKING NEWS തലയിൽ ആഴത്തിൽ മുറിവ്, തലയോട്ടിയുടെ പിന്നിലായി പൊട്ടൽ!! ഡോ. വിപിൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആരോഗ്യസ്ഥിതി തൃപ്തികരം, ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലെന്ന് ഡോ. റെനൂപ് October 8, 2025
BREAKING NEWS ഡോക്ടർക്കെതിരായ ആക്രമണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്!! ശക്തമായ നിയമ നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി October 8, 2025
BREAKING NEWS ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും October 8, 2025
BREAKING NEWS ഒട്ടേറെ അസുഖങ്ങൾക്കൊണ്ട് നിൽകാൻ പറ്റുന്നില്ല, മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് ഒഴിഞ്ഞുതരണമെന്ന് 62 കാരി, പരിഹസിച്ച് കണ്ടക്ടറും മറ്റ് വനിതാ യാത്രക്കാരും!! മന്ത്രിക്ക് പരാതി നൽകി റിട്ട. ഹെഡ് പോസ്റ്റ് മാസ്റ്റർ October 8, 2025