BREAKING NEWS കഴിഞ്ഞ തവണ സഞ്ജുവായിരുന്നെങ്കിൽ ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും!! നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ് January 28, 2026
CINEMA ‘ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…’; ‘വലതുവശത്തെ കള്ളനി’ലെ തൂവൽ പോലെ മെല്ലെ തഴുകുന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്ത്, ചിത്രം 30-ന് തിയേറ്ററുകളിൽ January 28, 2026
BREAKING NEWS യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ് January 14, 2026
BREAKING NEWS വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയെടുക്കും, രാഹുലിന്റെ ഫോണ്‍ ലോക്ക് തുറക്കാന്‍ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം, ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് നിഗമനം January 14, 2026
BREAKING NEWS മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം January 14, 2026
BREAKING NEWS ഇസ്രയേലില്‍ പോകും മുമ്പ് ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, വിട്ടയച്ചത് രേഷ്മ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍, മലയാളി ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു January 14, 2026
BREAKING NEWS ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് മോഷണമാരോപിച്ച് യുവാവിനെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി, ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദിച്ചു… ഒടുവിൽ പിടിച്ചത് നിരപരാധിയെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്, January 14, 2026
BREAKING NEWS സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ January 14, 2026
BREAKING NEWS ഉപരോധ സമരം പാളിയാലെന്താ, അതിജീവിതയ്ക്ക് ചായക്കോപ്പയിലൂടെ പിന്തുണ നൽകിയില്ലേ, നമ്മുടെ മുഖ്യൻ!! സാമ്പത്തിക ഉപരോധമോ അതോ കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാതിലുള്ള കൊതിക്കെറിവോ സത്യത്തിൽ ഈ സമരം January 14, 2026
BREAKING NEWS ശബരിമലയിൽ കാണാതെപോയ വാജി വാഹനം തപ്പിയിറങ്ങിയപ്പോൾ തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി!! കണ്ഠര് രാജീവരുടെ വീട്ടിൽ കണ്ടെത്തിയ വർഷങ്ങൾ പഴക്കമുള്ള പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിന് 11കിലോ തൂക്കം, കോടതിയിൽ ഹാജരാക്കി, ദ്വാരപാലക പാളി കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാൻ അനുമതി January 14, 2026
BREAKING NEWS അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്സിക്കുട്ടിയമ്മ January 13, 2026
BREAKING NEWS ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല, ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, വീഡിയോ പിൻവലിച്ച് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കണം, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിന് സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം’- മൂന്നാം പരാതിക്കാരി January 13, 2026