Pathram Online
  • Home
  • NEWS
    316487

    ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

    316484

    മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

    316482

    പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316477

    കൂട്ടബലാത്സം​ഗത്തിനിരയായ യുവതിയെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് കൂട്ടത്തിലുണ്ടായിരുന്ന വയനാട് സ്വദേശിനി അമ്മു… ബിയറും ഐസ്ക്രീമും നൽകി, ബോധം വന്നപ്പോഴാണ് പീഡിപ്പിക്കപ്പെട്ടത് അറിയുന്നത്, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി, ഫോണിന്റെ ലോക്ക് മാറ്റിച്ചു- റൂമിലേക്ക് കൂടുതൽപ്പേരെ വിട്ടതോടെ അടുത്തുകിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി,

  • CINEMA
    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

  • CRIME
  • SPORTS

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

ഉപരോധ സമരം പാളിയാലെന്താ, അതിജീവിതയ്ക്ക് ചായക്കോപ്പയിലൂടെ പിന്തുണ നൽകിയില്ലേ, നമ്മുടെ മുഖ്യൻ!! സാമ്പത്തിക ഉപരോധമോ അതോ കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാതിലുള്ള കൊതിക്കെറിവോ സത്യത്തിൽ ഈ സമരം

by pathram desk 5
January 14, 2026
A A
മൂക്കോളം കടത്തിൽ മുങ്ങിയിട്ടും കടമെടുപ്പിന് സത്യാ​ഗ്രഹവുമായി പിണറായിയും സംഘവും!! കടമെടുത്തു കടമെടുത്ത് മുടിഞ്ഞ് ​ഗർഭനിരേധന ഉറകൾക്ക് നികുതി കുറക്കാൻ പോലും അന്താരാഷ്ട്ര നാണയനിധിയുടെ അനുമതിക്കു കാക്കേണ്ടി വരുന്ന പാക്കിസ്ഥാന്റെ അനുഭവം ഒന്നോർത്തുനോക്കിയിട്ടു പോരെ സർക്കാരെ ഇനിയും?
Share on WhatsAppShare on FacebookShare on TwitterShare on Telegram

കേരളത്തിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന മന്ത്രിസഭ നടത്തിയ സത്യാ​ഗ്രഹം അങ്ങനെ പൂർത്തിയായിരിക്കുകയാണ്. സാമ്പത്തിക ഉപരോധം എന്ന ഫ്രീക്ക് വാക്കൊക്കെ വച്ച് കാച്ചിയെങ്കിലും കാര്യം കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാണെന്നത് മറ്റൊരു വാസ്തവം. എങ്കിലും സംസ്ഥാന മന്ത്രിസഭയൊന്നാകെ നടത്തുന്ന സമരമല്ലേ, എങ്ങനെയുണ്ടായിരുന്നു എന്ന് നോക്കിയാലോ….

കേരളത്തിലെ മുഖ്യമന്ത്രി ഇരിക്കുന്ന സത്യാ​ഗ്രഹമല്ലേ, സ്വാഭാവികമായും പത്രങ്ങൾ സത്യാ​ഗ്രഹം മുൻപേജിൽ തന്നെ വാർത്ത നൽകിയിട്ടുണ്ട്. എന്നാൽ സത്യാ​ഗ്രഹത്തിന്റെ കാരണങ്ങളും മറ്റും ഒരുപാട് പറഞ്ഞു പഴകിയതുകൊണ്ടോ എന്തോ കാര്യമായി വിശദീകരിക്കാനൊന്നും പല പത്രങ്ങളും നിന്നില്ല. ദേശാഭിമാനി മാത്രം കാര്യമായി വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക ഉപരോധത്തിനെതിരെ എന്ന പേരിൽ നടത്തിയ സത്യാ​​ഗ്രഹം ആ കാരണം അത്രക്ക് ഏശുന്നില്ല എന്നത് കണ്ട് കൊണ്ടോ എന്തോ അവസാനമായപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ എക്കെതിരെ ആരോപണമുന്നയിച്ച ആ​ദ്യത്തെ പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഒരു ചായക്കപ്പിൽ പ്രിന്റ് ചെയ്ത് അതിൽ മുഖ്യമന്ത്രിയെക്കൊണ്ട് ചായകുടിപ്പിച്ച് വാർത്തയാക്കാനാണ് അവസാനം ശ്രമിച്ചത്. അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം എന്ന പേരിൽ ദേശാഭിമാനി മുൻ പേജിൽ തന്നെ വലിയ വാർത്തയും നൽകിയിട്ടുമുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നൊരു ശൈലീപ്രയോ​ഗമുണ്ട്. അവസാനം രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസുകൾ ആ രീതിയിൽ തന്നെ ആവുമെന്നതിന്റെ സൂചനയാണോ മുഖ്യൻ നൽകിയത് എന്ന് ചിന്തിച്ചാലും തെറ്റ് പറയാനാവില്ല.

എന്തായാലും ഈ സത്യാ​ഗ്ര​ഹം രാജ്യശ്രദ്ധ നേടിയെന്നും ദേശാഭിമാനി അവകാശപ്പെടുന്നുണ്ട്. ദേശീയ മാധ്യമങ്ങളും ഓൺലൈൻ ചാനലുകളും സത്യാ​ഗ്രഹത്തെ കവർ ചെയ്തു എന്നാണ് ദേശാഭിമാനി അതിന്റെ തെളിവായി പറയുന്നത്. എന്നാൽ എന്താണ് വസ്തുത. ഒരു ദിവസത്തെ ഏറ്റവും പ്രധാന വിഷയമാണ് നമ്മുടെ ന്യൂസ് ചാനലുകൾ അന്നത്തെ രാത്രി ഡിബേറ്റിനായി തെരഞ്ഞെടുക്കുന്നത്. ദേശീയ ചാനലുകൾ പോട്ടെ, മലയാള ചാനലുകൾ ചർച്ചക്കെടുത്ത വിഷയങ്ങൾ ഏതൊക്കെയാണ് എന്ന് ഒന്നു നോക്കാം.

Related Post

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

ചെയ്തത് തെറ്റായിപ്പോയി……… ഇനി ഒരിക്കലും മദ്യപിച്ച് വാഹനമോടിക്കില്ല, തെറ്റുകൾ പറ്റും. ഇനിയൊരിക്കലും എന്നെ മദ്യപിച്ച് കാണാൻ പറ്റില്ല, പ്രതികരണവുമായി അശ്വന്ത് കോക്ക്

October 6, 2026
മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

മന്ത്രിയെത്തുംമുമ്പേ വേദിക്ക് സമീപം ‘അപ്രതീക്ഷിത അതിഥി’; കാക്കനാട്ടെ ഹോർട്ടികോർപ്പ് ചടങ്ങിൽ ഭീമൻ ഉടുമ്പ്; പിടിക്കേണ്ട, പാവം തനിയെ കാട്ടിലേക്ക് പൊയ്ക്കോളുമെന്ന് ഉദ്യോ​ഗസ്ഥർ; പോവാൻ കൂട്ടാക്കാതെ ഉടുമ്പും, ഒടുവിൽ വനംവകുപ്പെത്തി പിടികൂടി

October 6, 2026
‘ഡിജിറ്റൽ തെളിവുകളോടെ യുവതിയുടെ പരാതി’; ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത, ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത് ആദ്യനടപടിയെന്ന് സൂചന

പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

October 6, 2026
മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

October 6, 2026

ആദ്യം ഏഷ്യാനെറ്റ്. തന്ത്രിയിൽ തീരുമോേ സ്വർണ്ണക്കൊള്ള എന്ന പേരിൽ ശബരിമല സ്വർണ്ണക്കൊള്ളയാണ് ഏഷ്യാനെറ്റ് ചർച്ചക്ക് വിഷയമാക്കിയത്. ഇനി അടുത്തത് സർക്കാരിന്റെ സ്വന്തം റിപ്പോർട്ടർ ചാനൽ നോക്കാം. സംഭവം സത്യാ​ഗ്രഹത്തെക്കുറിച്ചാണ് ചർച്ചയെങ്കിലും വിഷയം എൽഡിഎഫിലെ രണ്ടു കക്ഷികളുടെ നേതാക്കളുടെ അഭാവം മുൻനിർത്തി, സത്യാ​ഗ്രഹത്തോടെ എൽ ഡി എഫിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുന്നു എന്നതായിരുന്നു. പിന്നാലെ നടന്ന മീറ്റ് ദ എഡിറ്റേഴ്സ് എന്ന അവരുടെ എഡിറ്റോറിയൽ പരിപാടിയിലും സമാന വിഷയമായിരുന്നു ചർച്ച ചെയ്തത്. ഇനി മനോരമയാകട്ടെ അഴിക്കുള്ളിൽ അയോ​ഗ്യനാവുമോ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമാണ് ചർച്ച ചെയ്തത്. മാതൃഭൂമിയും ഇനിയെത്ര പേർ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തന്നെയാണ് ചർച്ച ചെയ്തത്.

24 ചാനലും ഇപ്പോഴും പിന്തുണയോ എന്ന പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തന്നെ ചർച്ച ചെയ്തു. മീഡിയ വൺ ആകട്ടെ കുറച്ചുകൂടി വിശാലമായി അന്താരാഷ്ട്ര വിഷയമാണ് ചർച്ച ചെയ്തത്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം. ദോഷം പറയരുതല്ലോ, സഖാക്കളുടെ സ്വന്തം കൈരളി മാത്രം അടങ്ങാത്ത പകയിൽ ഒടുങ്ങില്ല കേരളം എന്ന പേരിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. പിന്നെ സഖാക്കൾ പോലും ആ ചാനൽ കാണുന്നുണ്ടോ എന്നത് വേറെ വിഷയം. അതായത് കേരളത്തിനെ അത്രമേൽ ​ഗുരുതരമായി ബാധിക്കുന്നതെന്ന് പറഞ്ഞ് മന്ത്രിസഭയൊന്നാകെ സത്യാ​ഗ്രഹമിരുന്ന സംഭവത്തിന് കേരളത്തിലെ മാധ്യമങ്ങൾ നൽകിയ പ്രാധാന്യമാണ് മുമ്പേ പറഞ്ഞത്. അപ്പോ ദേശീയ മാധ്യമങ്ങളുടെ കാര്യം പറയണോ. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്നപ്പോൾ നൽകിയ പ്രാധാന്യം പോലും ഈ പരിപാടിക്ക് അവർ നൽകിയിരുന്നില്ല.

കാലാവധി അവസാനിക്കാൻ മൂന്നുമാസം മാത്രമുള്ളപ്പോൾ നടത്തുന്ന ഈ പ്രഹസനം തന്നെയല്ലേ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി പാടി നടക്കുന്നതും. അതുകൊണ്ട് പുതുതായി ഒന്നും പറായാനില്ലാതെ, കടം വാങ്ങാൻ സമ്മതിക്കുന്നില്ലേ എന്ന് വിലപിച്ച് ന‌ടത്തിയ സത്യാ​ഗ്രഹം കേന്ദ്രത്തിനുള്ള താക്കീതെന്നൊക്കെ സഖാക്കൾ വലിയവായിൽ ഡയലോ​ഗടിക്കുന്നുണ്ട്. പക്ഷേ നേരത്തേ പറഞ്ഞ പോലെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോയിട്ട് ഒരു ഇളം തെന്നൽ പോലുമാകാതെ പോവുകയായിരുന്നു ഈ സത്യാ​ഗ്രഹം. എന്നാൽ അങ്ങനെ ചുമ്മാ പോയെന്നും പറയാനാവില്ല.

കാരണം കോരള കോൺ​ഗ്രസും ആർ ജെ ഡിയും മുന്നണി വിട്ട് പോകുമോ എന്ന ചർച്ച ഉണ്ടാക്കാനെങ്കിലും ഈ സത്യാ​ഗ്രഹം കൊണ്ട് കഴിഞ്ഞു എന്ന് പറയേണ്ടി വരും. സോഷ്യൽ മീഡിയിൽ ചിലർ പറഞ്ഞ പോലെ ഇത് ഉപരോധത്തിനെതിരെയുള്ള സത്യാ​ഗ്രഹമായിരുന്നില്ല കടം വാങ്ങി നാടിനെ കുട്ടിച്ചോറാക്കി കീശ വീർപ്പിക്കാനുള്ള സഖാക്കളുടെ അത്യാ​ഗ്രഹമായിരുന്നു എന്ന് കരുതുന്നവരും ഉണ്ട്. അവസാനം കൈവിട്ടു എന്ന് മനസിലാക്കിയപ്പോഴാണ് ചായക്കപ്പിൽ ഐക്യദാർഢ്യം എന്ന ലൈനിൽ വീണത് വിദ്യയാക്കാനുള്ള ശ്രമം നടത്തി നോക്കിയത്.

എന്തായാലും നവകേരള ബസ് യാത്രയ്ക്ക് ശേഷം ന‌ടത്താൻ ശ്രമിച്ച നവകേരളം സർവ്വേ എന്നീ പൊളിഞ്ഞ് പാളീസായ തരികിടകൾക്കുശേഷം മലയാളികളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായിരുന്നു ഈ സത്യാ​ഗ്രഹ നാടകവും. ഇത്തവണ പ്രതിപക്ഷം ബുദ്ധിപരമായി ഇതിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു. ഖജനാവിൽ കാൽകാശില്ലാത്തതിനാൽ തെരഞ്ഞെടുപ്പിന് മുമ്പായി ഇനിയും പലവിധ നാടകങ്ങൾ പ്രതീക്ഷിക്കാം.

SendShareTweetShare

pathram desk 5

Next Post
സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ

സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും... ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക... അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ

ബാറ്ററി വിറ്റോ… വീട്ടിൽ ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ ചോദ്യവുമായി പോലീസുകാർ, മോഷ്ടിച്ചതല്ലെന്നു പറഞ്ഞി‌ട്ടും കേട്ടില്ല!! ഭാര്യയ്ക്കും കുഞ്ഞിനും മുന്നിലിട്ട് മർദനം, ജീപ്പിൽ വച്ച് ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, യുവാവിന്റെ പരാതി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് മോഷണമാരോപിച്ച് യുവാവിനെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി, ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദിച്ചു... ഒടുവിൽ പിടിച്ചത് നിരപരാധിയെ, അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്,

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.