CINEMA ‘ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…’; ‘വലതുവശത്തെ കള്ളനി’ലെ തൂവൽ പോലെ മെല്ലെ തഴുകുന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്ത്, ചിത്രം 30-ന് തിയേറ്ററുകളിൽ January 28, 2026
BREAKING NEWS ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… സിനിമാ സ്റ്റൈലിൽ അധിക്ഷേപം തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’… January 14, 2026
BREAKING NEWS വാജി വാഹനം തന്ത്രിയുടെ കയ്യിൽ, അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്നത് കണ്ടെത്താനായിട്ടില്ല…കൊടിമരം മാറ്റി സ്ഥാപിച്ചതിലും എസ്ഐടി അന്വേഷണം January 14, 2026
CINEMA ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളൻ’ ട്രെയിലർ നാളെ January 14, 2026
BREAKING NEWS ശസ്ത്രക്രിയ കഴിഞ്ഞു കിടന്ന രോഗിയുടെ മുകളിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു, അപകടം കൊല്ലം ജില്ലാ ആശുപത്രിയിൽ, രോഗി ഒരു വശത്തേക്ക് മാറിക്കിടന്നതിനാൽ അപകടം ഒഴിവായി January 14, 2026
BREAKING NEWS ആരു ഭരിച്ചാലും മാറനല്ലൂരിൽ ഹാരം മസ്റ്റാ… ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്നുമണിക്കൂർ ഇടതു ഉപരോധം, ഒടുവിൽ സമരം അവസാനിപ്പിച്ചത് പോലീസ് സാന്നിധ്യത്തിൽ ഹാരം നീക്കി!! കഴിഞ്ഞ തവണ അധികാരത്തിലേറിയപ്പോൾ ഈ പണി ചെയ്തത് ഇടത് അംഗങ്ങൾ January 14, 2026
CINEMA ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിന്റെ ഗ്ലിമ്സ് വീഡിയോ പ്രേക്ഷകരിലേക്ക് : ചിത്രം ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക് January 14, 2026
CINEMA ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’ January 14, 2026
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ ഒരു സന്തോഷവാർത്തയെത്തി, തനിക്കൊരു മകൻ പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ യാത്രയായി, കടക്കരപ്പള്ളി സ്വദേശിയായ യുവാവിന്റെ ജീവനെടുത്തത് ദേശീയപാത നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴി… January 14, 2026
BREAKING NEWS യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ് January 14, 2026