BREAKING NEWS വിചാരിച്ചിരുന്നെങ്കിൽ ഇതിനു മുമ്പേ തനിക്ക് പത്മഭൂഷൺ കിട്ടിയേനെ, വെള്ളാപ്പള്ളിയുടേത് തന്ത്രപരമായ സമീപനമാണ്, പത്മഭൂഷൺ കൊടുത്തതിൽ ഞങ്ങൾക്ക് അതൃപ്തി ഒന്നുമില്ല. അദ്ദേഹം അർഹതപ്പെട്ട ആൾ തന്നെ, എന്നാൽ എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ രാഷ്ട്രീയമായ ഇടപെടൽ ഉണ്ടെന്ന് വ്യക്തം, ആ കെണിയിൽപെടേണ്ട എന്ന് തോന്നി- എസ്എൻഡിപി ഐക്യം വേണ്ടെന്നു വച്ചതിൽ പ്രതികരിച്ച് സുകുമാരൻ നായർ January 28, 2026
BREAKING NEWS പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകിയത് ഒരു വർഷവും, ഒൻപത് മാസവും കഴിഞ്ഞ്, അറസ്റ്റ് നടപടി ക്രമങ്ങൾ പാലിക്കാതെ, പരാതിക്കാരി വിദേശത്തായതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ല, ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിൻറെ അടുത്തത്തിൽ!! ജാമ്യ വിധിയുടെ വിശദാംശങ്ങൾ പുറത്ത് January 28, 2026
BREAKING NEWS ഇറാനിലെ പ്രതിഷേധങ്ങൾ അടിച്ചമർത്താൻ തീർഥാടകരെന്ന വ്യാജേനെ ഖമേനി രംഗത്തിറക്കിയിരിക്കുന്നത് അറബിക് സംസാരിക്കുന്ന മിലീഷ്യകളെ!! ജോലിയില്ലാത്തെ യുവാക്കളെ തെരഞ്ഞുപിടിച്ച് “ഇസ്ലാമിക വിപ്ലവം സംരക്ഷിക്കാനെന്ന പേരിൽ 600 ഡോളർ വാഗ്ദാനം പ്രക്ഷോഭം അടിച്ചമർത്താൻ തെരുവിലേക്ക് ഇറക്കിവിടും- റിപ്പോർട്ട് January 15, 2026
BREAKING NEWS ഇറാനെ പേടിച്ച് ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ നിലംതൊടാതെ പറന്നു, നെതന്യാഹുവിന്റെ വിമാനം ലാൻഡ് ചെയ്തത് ഗ്രീക്ക് ദ്വീപിൽ!! മുൻകരുതലിനായി പ്രധാന സൈനിക താവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിച്ച് യുഎസ് January 15, 2026
BREAKING NEWS ഇറാനെ തൊട്ടുകളിക്കാനിറങ്ങിയാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കും- അമേരിക്കയ്ക്ക് മുന്നറിയിപ്പ്!! അമേരിക്കയെ സ്വന്തം പേരിൽ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇസ്രയേൽ, ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങൾ തയ്യാർ- അബ്ബാസ് അരാഗ്ചി January 15, 2026
BREAKING NEWS വയനാട് ഫണ്ടിലെ സർക്കാർ കളികൾ, ദുരന്തനിവാരണത്തിനായി വീണ്ടും സ്വകാര്യ കൺസൾട്ടിംഗ്, ഫീസിനത്തിൽ പൊടിക്കുക 9 കോടി !! സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതിൽതന്നെ എൻജിനീയർമാരും വിദഗ്ദരും കൈനിറയെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ, പുറത്ത് ഒരു ഏജൻസിക്ക് ഇത്രയും തുക അനുവദിക്കുന്നതിലെ ന്യായം എന്താണാവോ?… January 15, 2026
BREAKING NEWS കേസെടുത്തപ്പോൾ മുതൽ ആശുപത്രിയിൽ പോയി കിടക്കുകയാണല്ലോ, ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനല്ലേ, എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്… ഹൈക്കോടതിയുടെ വിമർശനം കൊള്ളേണ്ടിടത്ത് കൊണ്ടു, കെ പി ശങ്കരദാസ് അറസ്റ്റിൽ!! അറസ്റ്റ് ചെയ്തത് ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയയുടൻ January 14, 2026
CINEMA ഇന്ത്യൻ സിനിമ കാത്തിരുന്ന ആ കൂട്ടുക്കെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, അനൗൺസ്മെൻ്റ് വീഡിയോ പുറത്ത് January 14, 2026
CINEMA കാടിനെ വിറപ്പിച്ച കൊമ്പൻ കാൽച്ചുവട്ടിൽ, കോരിച്ചൊരിയുന്ന മഴയിൽ മഴുവുമേന്തി തലയുയർത്തി പെപ്പെ; ചങ്കിടിപ്പേറ്റി ‘കാട്ടാളൻ’ സെക്കൻഡ് ലുക്ക് പുറത്ത്, ടീസർ ജനുവരി 16-ന്, വേൾഡ് വൈഡ് റിലീസ് മെയ് 14ന് January 14, 2026
BREAKING NEWS ‘സ്വാതന്ത്ര്യം ആവശ്യപ്പെട്ടതാണ് അവൻ ചെയ്ത ഏക കുറ്റം’… Save Erfan Soltani’ ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു, ഹാഷ്ടാഗ് പങ്കുവച്ചവരിൽ ഹോളിവുഡ് താരം ഡേവിഡ് ഷ്വിമർ ഉൾപ്പെടെയുള്ളവർ!! ഇന്ന് തന്നെ വധശിക്ഷ?, അവസാനമായി കുടുംബത്തെ കാണാൻ 10 മിനിറ്റ് അനുവദിക്കും… January 14, 2026
BREAKING NEWS സ്വകാര്യ പരാതി പ്രവാഹം കൊണ്ട് കാര്യമില്ല, രാഹുലിനെ അയോഗ്യനാക്കണമെങ്കിൽ ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകണം!! സഭയുടെ അന്തസിന് എങ്ങനെയാണ് രാഹുലിന്റെ കേസ് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക, ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശം എന്ന് പറയാൻ കഴിയില്ലലോ… എഎൻ ഷംസീർ January 14, 2026
BREAKING NEWS അമേരിക്ക എന്തിനുള്ള പുറപ്പാടാണിത്? മധ്യ പൂർവ്വേഷ്യയിൽ വൻ പടയൊരുക്കം, ഗൾഫ് മേഖലയിലേക്ക് തങ്ങളുടെ നാവികപ്പടയെ തിരിച്ചുവിടുന്നു? യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ കപ്പൽ പട്രോളിങും നിരന്തര വ്യോമ നിരീക്ഷണവും January 14, 2026