BREAKING NEWS മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ, രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപി കേന്ദ്രങ്ങൾ- കേസെടുത്ത് സൈബർ പോലീസ് April 7, 2026
BREAKING NEWS യുഎസ് തീവ്രവാദ സൈന്യം ഇറാന്റെ ചുവന്നവര ലംഘിച്ചാൽ കളി മാറും, ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇതുവരെ ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല… പക്ഷെ ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ നോക്കി നിൽക്കുകയുമില്ല… അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും ഇല്ലാതാക്കി കളയും- ഇറാൻ April 7, 2026
CINEMA ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’ January 14, 2026
BREAKING NEWS ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ ഒരു സന്തോഷവാർത്തയെത്തി, തനിക്കൊരു മകൻ പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ യാത്രയായി, കടക്കരപ്പള്ളി സ്വദേശിയായ യുവാവിന്റെ ജീവനെടുത്തത് ദേശീയപാത നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴി… January 14, 2026
BREAKING NEWS യുവതിയുമായി ഹോട്ടലില്‍ റൂമെടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ഹോട്ടല്‍ രജിസ്റ്ററില്‍ രാഹുലിന്റെ പേര്, സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനാകാതെ പൊലീസ് January 14, 2026
BREAKING NEWS വിദേശത്തുള്ള യുവതിയുടെ രഹസ്യ മൊഴി വീഡിയോ കോണ്‍ഫറന്‍സ് വഴിയെടുക്കും, രാഹുലിന്റെ ഫോണ്‍ ലോക്ക് തുറക്കാന്‍ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം, ഫോണില്‍ നിര്‍ണായക ചാറ്റുകളെന്ന് നിഗമനം January 14, 2026
BREAKING NEWS മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം January 14, 2026
BREAKING NEWS ഇസ്രയേലില്‍ പോകും മുമ്പ് ജിനേഷിനെയും ഭാര്യയെയും ബ്ലേഡ് മാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, വിട്ടയച്ചത് രേഷ്മ കാറില്‍ നിന്നും ചാടാന്‍ ശ്രമിച്ചപ്പോള്‍, മലയാളി ദമ്പതികളുടെ മരണത്തില്‍ ദുരൂഹതയേറുന്നു January 14, 2026
BREAKING NEWS ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അമ്മയുടെയും ഭാര്യയുടെയും കൺമുന്നിൽനിന്ന് മോഷണമാരോപിച്ച് യുവാവിനെ വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റി, ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിച്ചു, മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചു, സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായി മർദിച്ചു… ഒടുവിൽ പിടിച്ചത് നിരപരാധിയെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്, January 14, 2026
BREAKING NEWS സമാധാനപരമായ പ്രതിഷേധക്കാരെ ഹിംസാത്മകമായി കൊന്നാൽ അമേരിക്ക പ്രതികരിക്കും… ഇറാനിയൻ ദേശാഭിമാനികളേ, പ്രതിഷേധം തുടരൂ, നിങ്ങളുടെ സ്ഥാപനങ്ങൾ കൈയ്യടക്കൂ, കൊലയാളികളുടെയും പീഡകരുടെയും പേരുകൾ സൂക്ഷിക്കുക… അവർ വലിയ വില കൊടുക്കും, സഹായം പിന്നാലെയെത്തും- ട്രംപ്!! ഇറാനിലെ പ്രതിഷേധങ്ങളിൽ ‘വിദേശ അട്ടിമറി’, കടുത്ത മുന്നറിയിപ്പുമായി റഷ്യ January 14, 2026
BREAKING NEWS ഉപരോധ സമരം പാളിയാലെന്താ, അതിജീവിതയ്ക്ക് ചായക്കോപ്പയിലൂടെ പിന്തുണ നൽകിയില്ലേ, നമ്മുടെ മുഖ്യൻ!! സാമ്പത്തിക ഉപരോധമോ അതോ കണക്കില്ലാതെ കടമെടുക്കാൻ അനുവദിക്കാത്തതാതിലുള്ള കൊതിക്കെറിവോ സത്യത്തിൽ ഈ സമരം January 14, 2026