BREAKING NEWS ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്, മരണത്തിൽ ദുരൂഹതയില്ല,- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംസ്കാരം ഇന്ന് April 11, 2026
BREAKING NEWS ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി April 11, 2026
BREAKING NEWS കേരളത്തിന്റെ ‘അതിവേഗ റെയിലിന്’ ഓഫീസ് സജ്ജമാക്കി ഇ.ശ്രീധരൻ; ഭാര്യ രാധ നിലവിളക്ക് കൊളുത്ത ഉദ്ഘാടനം ചെയ്തു; ഡിപിആർ തയ്യാറാക്കാൻ റെയിൽവേ മന്ത്രി ആവശ്യപ്പെട്ടെന്ന് ശ്രീധരൻ February 2, 2026
BREAKING NEWS ബജറ്റിൽ കേരളത്തിനെന്തു കിട്ടി? വോട്ടുചോദിച്ചിറിങ്ങുമ്പോൾ തിരിച്ചൊരു മറു ചോദ്യമുണ്ടായാൽ കൈ മലർത്തി കാണിക്കേണ്ട അവസ്ഥയിൽ ബിജെപി സംസ്ഥാന നേതൃത്വം!! ആലപ്പുഴയുടെ ദയനീയ അവസ്ഥ വിളിച്ചു പറഞ്ഞ് എങ്ങനെ കയ്യടി വാങ്ങും? എയിംസ് എന്ന പേരിൽ ഇനി കടിച്ചുതൂങ്ങാനാകാതെ സുരേഷ് ഗോപി എംപി, ബജറ്റിൽ മുങ്ങിപ്പോയത് ഇലക്ഷനു കളത്തിലിറക്കാനുള്ള ബിജെപിയുടെ തുറുപ്പ്ചീട്ട് February 2, 2026
BREAKING NEWS ഈ കടയുടെ പേര് എത്രയുംവേഗം മാറ്റണം!! മുസ്ലിം കച്ചവടക്കാരനു നേരെ ഭീഷണി, അക്രമികളെ തടയാൻ ശ്രമിച്ച ജിം ഉടമയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ, എല്ലാവരും ദീപക്കിന്റെ വീടിനു മുന്നിലെത്തണം, അവനെ ഒരു പാഠം പഠിപ്പിക്കണം സമൂഹമാധ്യമങ്ങളിലൂടെ ബജ്റംഗ്ദൾ നേതാക്കളുടെ ആഹ്വാനം February 2, 2026
BREAKING NEWS കുപ്രസിദ്ധ ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധം വെളിപ്പെടുത്തണം, മെയിലിൽ പരാമർശിക്കുന്നതുപോലെ എന്ത് ഉപദേശമാണ് അദ്ദേഹത്തിൽ നിന്ന് മോദി സ്വീകരിച്ചത്? വിഷയം പാർലമെന്റിൽ എടുത്തിടാൻ പ്രതിപക്ഷം February 2, 2026
BREAKING NEWS വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടു, കുടുംബത്തോടു ഞാൻ ക്ഷമ ചോദിക്കുന്നു… ഡയറിക്കുറിപ്പ്!! സി ജെ റോയി നേരത്തെ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു? പണം നൽകാനുള്ളവരുടെ വിവരങ്ങളും വരും കാലത്ത് കമ്പനിയെ എങ്ങനെ നയിക്കണമെന്നും നിർദേശങ്ങൾ… കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുത്- നിർദേശം February 2, 2026
BREAKING NEWS എന്നാലും എന്റെ നിർമലാമ്മേ ആ കടലാമയുടെ വിലപോലും കേരളക്കാർക്ക് തന്നില്ലല്ലോ!! ‘എയിംസ് വരുമെടാ മറ്റേ മോനേ’… എന്നുവിളിച്ച സ്വന്തം എംപിയെ ഇങ്ങനെ നാണം കെടുത്തണായിരുന്നോ… സുരേഷ് ഗോപി ഇനി എന്തു പറയുമോ എന്തോ… February 2, 2026
BREAKING NEWS വാഴ നനയുമ്പോൾ ആ കൂടെ ചീരയും നനയുമെന്ന് കേന്ദ്രമന്ത്രി!! അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും, ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’ എന്നാ കാഞ്ഞ ബുദ്ധി അല്ലേ… February 2, 2026
BREAKING NEWS കപ്പ് അടിച്ചുമാറ്റാൻ പോയിട്ട് നോക്കാൻ പോലും അവസരം കൊടുക്കാതെ നമ്മുടെ പിള്ളന്മാർ!! അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യ സെമിയിൽ, സെമിയിൽ എതിരാളികൾ അഫ്ഗാനിസ്ഥാൻ February 2, 2026
BREAKING NEWS അല്ല പാക്കിസ്ഥാനെ സൂപ്പർ 8 റൗണ്ടിലോ, സെമിയിലോ എത്തിയാൽ നിങ്ങൾ ഇന്ത്യയെ ബഹിഷ്കരിക്കുമോ? ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ കളത്തിലിറങ്ങില്ല!! മത്സരം ബോയ്കോട്ട് ചെയ്യുമെന്ന ഭീഷണി മുഴക്കി പിസിബി, പാക്കിസ്ഥാന്റെ പുതിയ നാടകം ഐസിസി എങ്ങനെ പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന ആകാംഷയിൽ ക്രിക്കറ്റ് ലോകം February 2, 2026
BREAKING NEWS മുതലാളി സ്നേഹത്തിന്റെ മുതലക്കണ്ണീരുമായി സിപിഎം!! സി ജെ റോയിയെ അനുസ്മരിക്കുമ്പോൾ സിപിഎമ്മിന് ആന്തൂർ സാജനെ മറക്കാനാവുമോ? ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല എന്നു പറഞ്ഞ് ആത്മഹത്യയിലേക്കു തള്ളി വിട്ട എൻആർഐ വ്യവസായിയെ February 2, 2026