BREAKING NEWS നേതാക്കൾ പറഞ്ഞ ഓലപ്പടക്കത്തിന് തേങ്ങയുടെ വലിപ്പമോ?… വിബിൻ രാജിന്റെ മൂന്നു കൈരലുകൾ അറ്റത് സ്ഫോടക വസ്തുവിന് തീ കൊടുക്കന്നതിനിടെ ദൃശ്യങ്ങൾ പുറത്ത്, വിബിൻ രാജ് കോൺഗ്രസ് ഓഫിസ് പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ചതുൾപ്പെടെ 3 കേസുകളിൽ പ്രതി December 20, 2025
BREAKING NEWS ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിൽ, ഉച്ചയ്ക്ക് ഒരുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം, സംസ്കാരം നാളെ 10ന് കണ്ടനാട്ടെ വീട്ടുവളപ്പിൽ December 20, 2025
BREAKING NEWS 6,32,910 സൗജന്യ ഓണക്കിറ്റുകൾ, ഉപ്പ് തൊട്ട് പഞ്ചസാര വരെ; ഇന്ന് മുതൽ റേഷൻ കടകളിലെത്തി വാങ്ങാം, കൂടെ സ്പെഷ്യൽ അരിയും August 27, 2025
BREAKING NEWS അകം പൊള്ളയായ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്ക് അമിത ഭാരം, ഉൾഭാഗം കുത്തിത്തുറന്ന് പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി!! ബാറ്റിനുൾഭാഗത്ത് കുത്തിനിറച്ച നിലയിൽ കഞ്ചാവ്, 15 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ August 27, 2025
BREAKING NEWS ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം; വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പൊലീസ് August 27, 2025
BREAKING NEWS വെടക്കാക്കി തനിക്കാക്കുക തന്ത്രവുമായി ട്രംപ്, സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ !! യുഎസിനെ തളയ്ക്കാൻ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം… അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ August 27, 2025
BREAKING NEWS ആ ഫോൺ കോളുകൾക്ക് പിന്നിൽ അനുനയനമോ, അതോ ഭീഷണിയോ? രണ്ടായാലും മറുപടി പറയാൻ താൽപര്യമില്ല!! തീരുവ ഭീഷണിക്കു പിന്നാലെ നാലുതവണ ട്രംപ് മോദിയെ വിളിച്ചു, ഫോൺ എടുത്തില്ലെന്ന് റിപ്പോർട്ട് August 27, 2025
BREAKING NEWS അമ്മായിയമ്മയുമായി വഴക്കിട്ടു, അയൽവാസികൾ ചേർന്ന് യുവതിയെ വൈദ്യുത തൂണിൽ കെട്ടിയിട്ടു!! തല മുണ്ഡനം ചെയ്ത് മുഖത്ത് കരി തേച്ച് കഴുത്തിൽ ചെരുപ്പുമാലയിട്ടു, ആക്രമണത്തിന് നേതൃത്വം കൊടുത്തത് ബിജെപി നേതാവ് August 26, 2025
BREAKING NEWS ഓണപ്പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ എട്ടംഗ സംഘം ആറ്റിലിറങ്ങി, ഒഴുക്കിൽപ്പെട്ട രണ്ടുവിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മരിച്ചത് അജീബ് – സലീന ദമ്പതികളുടെ ഏക മകൻ, രണ്ടാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു August 26, 2025
BREAKING NEWS ‘അവന്തികയുടെ വെളിപ്പെടുത്തലിനു പിന്നിൽ ബിജെപി!! രാഹുലുമായി ആരാണ് ആദ്യം ചാറ്റിങ് ആരംഭിച്ചതെന്ന് എനിക്കറിയാം!! 3 വർഷം മുൻപ് പേടിയായിരുന്നുവെന്ന് അവർ പറയുന്നത് കള്ളം, ആരോപണം ഉന്നയിക്കാൻ രാഹുൽ എംഎൽഎയാകുന്നത് വരെ കാത്തിരുന്നത് എന്തിന്?’ August 26, 2025
BREAKING NEWS ’എന്റെ സംസാരം കേട്ട് ഭീഷണിപ്പെടുത്തുകയാണെന്ന് കരുതരുത്, സിപിഎം ഇക്കാര്യത്തിൽ അധികം കളിക്കരുത്, കേരളം ഞെട്ടിപ്പോകും… വരുന്നുണ്ട്, നോക്കിക്കോ…, ആ കാളയെ കളയരുത്, ബിജെപി ഓഫിസിനു മുന്നിൽ കെട്ടിയിടണം, ആവശ്യം വരും’– വി ഡി സതീശൻ August 26, 2025
BREAKING NEWS ട്രംപിന്റെ തള്ളുകഥകളുടെ എണ്ണം കൂടുന്നു… ‘കണക്ക് തെറ്റിയതാ, അഞ്ചല്ല ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടിട്ടുണ്ട്!! ‘24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നടപ്പിലായില്ലെങ്കിൽ വ്യാപാരം നിർത്തിവയ്ക്കുമെന്ന് ഇന്ത്യയേയും പാക്കിസ്ഥാനേയും ഭീഷണിപ്പെടുത്തി, ഞാനിത് പലവട്ടം പ്രയോഗിച്ചിട്ടുണ്ട്’ August 26, 2025