BREAKING NEWS ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി April 6, 2026
BREAKING NEWS വീട്ടുവളപ്പില്‍ നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഒടുവില്‍ ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ് April 6, 2026
BREAKING NEWS പാക് ഐഎസ്ഐയുമായി ബന്ധമുള്ള ആയുധക്കടത്ത് സംഘം പിടിയിൽ!! പാക്കിസ്ഥാനിൽ നിന്ന് ആയുധങ്ങൾ പഞ്ചാബിലേക്ക് കടത്തുന്നത് ഡ്രോൺ ഉപയോഗിച്ച്, 4 പേർ അറസ്റ്റിൽ, 10 തോക്ക്, വെടിയുണ്ടകൾ കണ്ടെത്തി, ഗുണ്ടാസംഘങ്ങൾക്ക് ആയുധങ്ങളെത്തിക്കുന്നതും പ്രതികൾ- പോലീസ് November 22, 2025
BREAKING NEWS മാനസിക വെല്ലുവിളി നേരിടുന്ന 14കാരിയെ പീഡിപ്പിച്ചു, കാക്കനാട് ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ പോക്സോ കേസ്, കൂടുതൽ കുട്ടികൾ ചൂഷണത്തിനിരയായിട്ടുണ്ടോയെന്നറിയാൻ അന്വേഷണം November 22, 2025
BREAKING NEWS കൊച്ചിയിൽ കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, വീട്ടിലേക്ക് വിളിച്ചുവരുത്തി, പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചുറ്റികവച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി- കുറ്റം സമ്മതിച്ച് ജോർജ് November 22, 2025
BREAKING NEWS ഹെല്‍മറ്റ് താഴെ എടുത്തുവച്ചെന്ന് പറഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു, ബെല്‍റ്റ് കൊണ്ടും ഷൂ കൊണ്ടും പൊതിരെ തല്ലും, മുറിപ്പാടുകള്‍ ഫോട്ടോയെടുത്തുവച്ച് കണ്ട് രസിക്കും, തെരുവുനായക്കും പൂച്ചയ്ക്കും ഇത്രയും അടി കിട്ടിയിട്ടുണ്ടാവില്ലെന്ന് കളിയാക്കലും, മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത് അഞ്ച് വര്‍ഷം, യുവമോർച്ച ജില്ലാ സെക്രട്ടറിക്കെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍ November 22, 2025
BREAKING NEWS ട്രെയിനില്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിച്ച് ന്യൂഡില്‍സ് പാകം ചെയ്തു, മഹാരാഷ്ട്ര സ്വദേശിനിക്കെതിരെ നടപടിയുമായി റെയില്‍വേ, വീഡിയോ പോസ്റ്റ് ചെയ്ത യുട്യൂബ് ചാനലിനെതിരെയും നടപടി November 22, 2025
BREAKING NEWS വീട്ടുവളപ്പില്‍ ചാക്കുകൊണ്ട് മൂടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, സമീപത്ത് ചാരിക്കിടന്ന് വീട്ടുടമ, ജോര്‍ജ് പുലര്‍ച്ചെ ചാക്ക് അന്വേഷിച്ച് വന്നിരുന്നതായി അയല്‍വാസികള്‍, ചത്ത നായയെ മൂടാനാണെന്ന് വിശദീകരണം November 22, 2025
BREAKING NEWS ട്യൂഷന് പോയി മടങ്ങുകയായിരുന്ന കുട്ടികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച് മദ്യപനായ പിതാവ്, ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കത്തി വീശി, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു November 22, 2025
BREAKING NEWS ഇലക്ട്രിക്ക് വര്‍ക്ക് ചെയ്യുന്നതിനിടെ വളര്‍ത്തുനായ പാഞ്ഞടുത്തു, ഭയന്നോടിയ യുവാവ് മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു, നായയെ വളര്‍ത്തിയത് ലൈസന്‍സില്ലാതെ, ഉടമയ്ക്കെതിരെ കേസ് November 22, 2025
BREAKING NEWS മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്നു ഭീഷണി, പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ച് റൂമിൽ പൂട്ടിയിട്ടു, പുറത്തിറങ്ങാൻ സമ്മതിക്കില്ല… പെൺകുട്ടി പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത് ദേഹമാസകലം മർദനമേറ്റ പാടുകളുമായി!! വധശ്രമത്തിന് കേസ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അറസ്റ്റിൽ November 21, 2025
BREAKING NEWS വാടകയ്ക്കെടുത്ത കാർ തിരികെ നൽകിയില്ല, പകരം വസ്തു എഴുതി നൽകാമെന്ന് മറുപടി, ഓക്കെ പറഞ്ഞപ്പോൾ വസ്തുവുമില്ല, കാറുകളുമില്ല!! വാഹനങ്ങൾ തിരികെ ചോദിച്ച ഉടമയെ ഇടിച്ച് ബോണറ്റിൽകേറ്റി കാർ പറപ്പിച്ചത് 10 കിലോമീറ്ററോളെ, ആലുവ സ്വദേശിയായ യുവാവ് രക്ഷപെട്ടത് നാട്ടുകാരുടെ ഇടപെടലിൽ November 21, 2025