BREAKING NEWS ലോക്ക്ഡൗണിൽ കട അടച്ചില്ല… അപ്പനേയും മകനേയും കൊലപ്പെടുത്തി!! സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ… ജയരാജനെയും ബെനിക്സിനെയും ആരാണ് കൂടുതൽ ദേഹോപദ്രവം ഏൽപിച്ചത്, ആരാണ് കുറച്ച് മർദിച്ചത് എന്ന കാര്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല, നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം- കോടതി April 6, 2026
BREAKING NEWS വീട്ടുവളപ്പില്‍ നിന്നും പേരക്ക പറിച്ചു, നാലുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ചങ്ങലകൊണ്ട് കെട്ടിയിട്ടു, കരഞ്ഞ് അപേക്ഷിച്ചിട്ടും കെട്ടഴിച്ചില്ല, രക്ഷകരായത് ചൈൽഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഒടുവില്‍ ക്ഷമാപണം, വിമുക്ത ഭടനെതിരെ കേസ് April 6, 2026
BREAKING NEWS പ്രസവിച്ചു കിടക്കുന്ന സുഹൃത്തായ യുവതിയെ കാണാനെത്തിയ കൊലക്കേസ് പ്രതിയെ യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും വെട്ടിക്കൊലപ്പെടുത്തി, കൊല കുട്ടി മരിച്ചതറിഞ്ഞ് പ്രസവ വാർഡിയിൽ കാണാനെത്തിയപ്പോൾ January 13, 2026
BREAKING NEWS ഇയാളൊരു ജനപ്രതിനിധിയല്ലേ? നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കാനാണോ വോട്ട് ചെയ്ത് ജയിപ്പിച്ചത്, പുറത്തേക്ക് വരാൻ ഭയക്കുന്ന എത്ര ഉഭയസമ്മതക്കാർ ഇനിയും ഉണ്ടാകും? ഇതാണോ പ്രവര്‍ത്തന നേട്ടം, രാഹുല്‍ മാങ്കൂട്ടത്തിലിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി January 12, 2026
BREAKING NEWS സ്ലൈഡിങ് ജനാലയിലൂടെ വീട്ടിൽ അതിക്രമിച്ച് കയറി, പിന്നാലെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു, എതിര്‍ക്കാന്‍ ശ്രമിച്ചതും ക്രൂര മര്‍ദനം, 34കാരിയെ കൊലപ്പെടുത്തിയ 18 കാരന് അറസ്റ്റില്‍ January 12, 2026
BREAKING NEWS കരൂര്‍ ദുരന്തകേസില്‍ നടന് വിജയ്യെ സിബിഐ ഇന്ന് ചോദ്യം ചെയ്യും, വന്‍ സുരക്ഷാ സന്നാഹവുമായി ഡല്‍ഹി പൊലീസ്, നടന് തിരിച്ചടിയായി ആദായ നികുതിക്കേസും January 12, 2026
BREAKING NEWS വിവാഹ ആഘോഷത്തിനിടെ സ്ഫോടനം, വരനും വധുവും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്, സ്ഫോടനമുണ്ടായത് വീട്ടിലെ സല്‍ക്കാര വേദിയില്‍ January 12, 2026
BREAKING NEWS രാഹുല്‍ സംസാരിച്ചത് വര്‍ഷങ്ങളോളം പരിചയമുള്ളയാളെപ്പോലെ, ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചു, മൂന്ന് കുട്ടികളെ വേണമെന്ന് വാശിപിടിച്ചു, നല്ലൊരു അച്ഛനായിരിക്കുമെന്ന് വാഗ്ദാനവും, രാഹുല്‍ മാങ്കുട്ടത്തിലിന്റെ പീഡന ലിസ്റ്റില്‍ നിരവധി വീട്ടമ്മമാരും അവിവാഹിതകളും January 12, 2026
BREAKING NEWS പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, എന്നെ മാത്രം മോശക്കാരനാക്കാനുള്ള പരിപാടി നടക്കില്ല, തനിക്കെതിരെ നിന്നവര്‍ക്ക് അതേ നാണയത്തില്‍ തരിച്ചുകൊടുത്തിരിക്കും, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശം പുറത്ത് January 12, 2026
BREAKING NEWS 2024ൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാണെന്നു പറഞ്ഞപ്പോൾ അധിക്ഷേപിച്ചു, വീണ്ടും സൗഹൃദത്തിലായി- പരാതിക്കാരിയുടെ മൊഴി!! ഇരുവരും തമ്മിലുണ്ടായത് ഉഭയസമ്മതത്തോടെയുള്ള ബന്ധം, ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ മുറി ബുക്ക് ചെയ്യുന്നതിൻറെ ഗുണദോഷങ്ങൾ അവൾക്ക് അറിയാമായിരുന്നു- ജാമ്യഹർജിയിലെ വാദങ്ങൾ പുറത്ത്, ഹർജി ഇന്ന് പരിഗണിക്കും January 12, 2026
BREAKING NEWS ഭർത്താവിനെ കൊന്ന കേസിൽ പ്രധാന സാക്ഷി, പേര് ചോദിച്ച് ആളിതുതന്നെയെന്ന് ഉറപ്പിച്ചു, പിന്നാലെ തെളിവു നശിപ്പിക്കാൻ നടുറോഡിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി, എന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ ചില പ്രതികൾ തിഹാർ ജയിലിലുണ്ട്, എന്നിട്ടും അവർ കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്യുന്നുസ അമ്മയുടെ കൊലപാതകം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ഭാരത് യാദവാണ്- മരിച്ച ദമ്പതികളുടെ മകൾ January 11, 2026
BREAKING NEWS ബംഗ്ലാദേശ് മോഡൽ കൊലപാതകം പാക്കിസ്ഥാനിലും!! ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചു, പാക്കിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്നു, കൊലപാതകത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധം January 11, 2026