BREAKING NEWS വീടിന് പുറത്ത് കിടക്കുകയായിരുന്ന 66 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു, 26കാരന് പിടിയില്‍, രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് March 17, 2026
BREAKING NEWS ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരിച്ചടി, തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശം ഹൈക്കോടതി റദ്ദാക്കി, കേസില്‍ തന്ത്രിക്ക് നോട്ടീസ് അയക്കാനും ഉത്തരവ് March 17, 2026
BREAKING NEWS ഗർഭിണി ആയിരുന്ന സമയത്തും ക്രൂരമായി മർദിച്ചു, സീനിയർ ആയതു കൊണ്ട് പരാതി നൽകിയില്ല, മൂന്നാമത്തെ അടിയിൽ ബോധം പോയി, ബെയ്ലിനെതിരെ കൂടുതൽ ആരോപണവുമായി ശ്യാമിലി May 14, 2025
BREAKING NEWS ഇന്ത്യൻ വെബ്സൈറ്റുകൾക്കെതിരെ 15 ലക്ഷത്തിലധികം സൈബർ ആക്രമണം നടത്തി പാക് ഹാക്കർമാർ, വിജയിച്ചത് 150 എണ്ണം മാത്രം, പിന്നിൽ ഏഴ് പാക് ഗ്രൂപ്പുകൾ May 14, 2025
BREAKING NEWS ക്ഷേത്രോത്സവത്തിന് എന്തിന് മുസ്ലിങ്ങൾ ? എല്ലാവരെയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടു പോകുന്നുവെന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ്… എംഎൽഎയുടെ വിദ്വേഷ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ക്ഷേത്ര കമ്മിറ്റി May 13, 2025
BREAKING NEWS സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഉൾപ്പെടെ 200ലധികം പെൺകുട്ടികളെ ബലാത്സംഗം ചെയ്തു!!! പീഡന ദൃശ്യങ്ങൾ പകർത്തി വീണ്ടും വീണ്ടും പീഡനം, വിവാദമായ പൊള്ളാച്ചി പീഡന കേസിൽ 9 പ്രതികൾക്കും മരണംവരെ ജീവപര്യന്തം May 13, 2025
BREAKING NEWS സാമൂഹ്യ മാധ്യമം വഴി പരിചയപെട്ടു, പിന്നീട് യുഎഇയില്‍ ജോലി തരപ്പെടുത്തി കൊടുത്തു, അഭിപ്രായവ്യത്യാസം വൈരാഗ്യമായി, മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ May 13, 2025
BREAKING NEWS 14 വാക്വം പായ്കറ്റുകളിലായി 18 കിലോ ഹൈബ്രിഡ് കഞ്ചാവ്, സാധനം കൈപ്പറ്റാൻ കരിപ്പൂരിൽ എത്തിയവർ പോലീസ് പിടിയിൽ, ട്രോളി ബാഗ് ഉപേക്ഷിച്ച് വിദഗ്ധമായി മുങ്ങി കഞ്ചാവ് കടത്തുകാരൻ May 13, 2025
BREAKING NEWS സഹോദരിയോട് കടുത്ത വൈരാഗ്യം, മദ്യപാനിയായ പിതാവിനോട് തീർത്താൽ തീരാത്ത പക, കേഡല്‍ വീട്ടുകാരോട് സംസാരിച്ചത് മെസ്സേജുകളിലൂടെ മാത്രം May 13, 2025
BREAKING NEWS സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി… ചുറ്റികകൊണ്ട് ദമ്പതികളെ ക്രൂരമായി അടിച്ചു കൊന്നു, പിന്നാലെ വീട് കുത്തിതുറന്ന് ആഭരണ മോഷണം , അതിഥിത്തൊഴിലാളി പിടിയിൽ May 13, 2025
BREAKING NEWS കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം May 12, 2025