BREAKING NEWS ഉന്നംവെക്കുന്നത് ജയിലുകൾക്കുള്ളിൽ സാമ്പത്തികമായും നിയമപരമായും പിന്നാക്കം നിൽക്കുന്ന തടവുകാരെ, സഹായങ്ങൾ വാഗ്ദാനം ചെയ്ത് അടുത്തുകൂടും!! വടക്കേ ഇന്ത്യൻ ജയിലുകളിൽ ഖലിസ്ഥാൻ റിക്രൂട്ട്മെന്റ്, ഗുരുപത്വന്ത് സിങ് പന്നുവുമായി ബന്ധപ്പെടാൻ തടവുകാർക്ക് ഫോൺ നമ്പർ ലഭിച്ചു- രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തൽ September 29, 2026
BREAKING NEWS 18 വർഷം മുമ്പ് പെരിന്തൽമണ്ണയിൽ സംഭവിച്ച കൊലപാതകം, തടിമിൽ മാനേജരെ കൊന്ന് മൃതദേഹം അറക്കപ്പൊടിക്കുള്ളിൽ ഒളിപ്പിച്ച് പ്രതികൾ കടന്നുകളഞ്ഞു; വർഷങ്ങളായ കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതി, പ്രതി അസമിൽ പിടിയിൽ September 29, 2026
BREAKING NEWS മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടുമെടാ……, പത്താം ക്ലാസുകാരനെ പിറകേ നടന്ന് കളിയാക്കി, പിന്തുടര്ന്ന് ഇടത്തേ കവിളില്‍ അഞ്ഞടിച്ചു, മുഖത്തും തലയിലും മാറി മാറി അടിച്ചു, കൂട്ടിയിട്ട് ചവിട്ടി, അസഭ്യവര്‍ഷവും, മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു, സഹപാഠികള്‍ക്കെതിരെ കേസ് July 27, 2026
BREAKING NEWS ” എന്റെ അച്ഛനെ മർദിച്ചത് സാറല്ലേ, പപ്പയ്ക്ക് വയ്യാന്ന് നൂറുവട്ടം സാറന്മാരോട് പറഞ്ഞിരുന്നതല്ലേ, സാറ് പപ്പയെ മർദിച്ചിരുന്നെന്ന് പപ്പ പറഞ്ഞിരുന്നു, നട്ടെല്ല് മുഴുവൻ പഴുപ്പായിരുന്നു”, വികാരധീനയായി കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച സിയാദിന്റെ മകള്‍ July 27, 2026
BREAKING NEWS പ്രതികളെത്തിയത് ചാലയിൽനിന്ന് വാങ്ങിയ മൂന്നു പുതിയ കത്തികളുമായി…ഓടാൻ ശ്രമിച്ച വിശാഖിനെ പിന്നാലെയെത്തി വെട്ടിവീഴ്ത്തി, മകൻ വെട്ടേറ്റു കിടക്കുന്നത് കണ്ടു അമ്മ അലറിക്കരഞ്ഞെങ്കിലും ആരും എത്തിയില്ല… അവസാനമായി വെള്ളം വേണമെന്ന് അമ്മനോടു ആവശ്യപ്പെട്ടു July 27, 2026
BREAKING NEWS തിയേറ്ററില്‍ വച്ച് സിനിമ കണ്ട് പൊട്ടിച്ചിരിച്ചു, പിസ്സ ട്രേ കൊണ്ട് 24കാരിയുടെ മുഖത്തടിച്ച് യുവാവ്, യുവതിയുടെ വിരലൊടിഞ്ഞു, കണ്ണിനും കവിളിനും പരിക്ക് July 27, 2026
BREAKING NEWS ഒരു വയസുള്ള കുഞ്ഞിന്റെ കവിളിലും മൂക്കിലും നുള്ളി കരയിപ്പിച്ചു, തലയില്‍ കുത്തി, കുട്ടികളുടെ നഗ്നഫോട്ടോകള്‍ ഭര്‍ത്താവിനയച്ചു, വീട്ടുജോലിക്കാരി പിടിയില്‍ July 27, 2026