BREAKING NEWS ആ ഒരു സീറ്റിൽ ഇനി കണ്ണുവെക്കണ്ട ബിജെപി… യുഡിഎഫ് അത് ഇങ്ങട് എടുത്തു…വിഴിഞ്ഞം കടന്ന് യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചടക്കി മുന്നേറ്റം, ബിജെപി മൂന്നാം സ്ഥാനത്ത് January 13, 2026
BREAKING NEWS തുടരാൻ റോഷി അഗസ്റ്റിൻ, ഒഴിയാൻ ജോസ് കെ മാണി? നീക്കം യുഡിഎഫ് തട്ടകത്തിലേക്കു ചേക്കാറാൻ? സോണിയ വിളിച്ചെന്ന് സൂചന, എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകും കേരള കോൺഗ്രസ് എമ്മിലെ 4 എംഎൽഎമാർ, കേരളാ കോൺഗ്രസ് എം വീണ്ടും പിളരുമോ? 16 ന് നടക്കുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി നിർണായകം January 13, 2026
BREAKING NEWS തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.അണ്ണാമലൈയെ നീക്കാൻ കേന്ദ്ര നേതൃത്വം: എംഎൽഎ നൈനാര്‍ നാഗേന്ദ്രൻ പുതിയ അധ്യക്ഷനായേക്കും, തീരുമാനം എഐഎഡിഎംകെ – ബിജെപി സഖ്യചർച്ചയ്ക്കു പിന്നാലെ April 1, 2025
BREAKING NEWS യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിനു കാരണം ഭാവിയെകുറിച്ച് പ്രതീക്ഷയില്ലായ്മ, ഐക്യമില്ലാത്ത സമൂഹം കുട്ടികളെ കൂടുതൽ വീർപ്പ് മുട്ടിക്കുന്നു- രാഹുൽ ഗാന്ധി April 1, 2025
BREAKING NEWS റോഡ് നടക്കാനുള്ളതാണ്, നിസ്കരിക്കാനുള്ളതല്ല, മുസ്ലിങ്ങൾ അച്ചടക്കം ഹിന്ദുക്കളിൽനിന്ന് പഠിക്കണമെന്ന് യോഗി ആദിത്യനാഥ് April 1, 2025
LATEST UPDATES ജെ.പി. നഡ്ഡയെ കാണാൻ വീണാ ജോർജ് വീണ്ടും ഡൽഹിയിൽ, ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന April 1, 2025
BREAKING NEWS ന്യൂനപക്ഷ വേട്ട തുടർന്ന് ബിജെപി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മധ്യപ്രദേശിൽ മാംസാഹാര വിലക്ക്, നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം April 1, 2025
BREAKING NEWS ഹൈദരാബാദ് യൂണിവേഴ്സിറ്റിക്ക് സമീപം ഐടി പാർക്ക് നിർമ്മാണം; പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മുടികുത്തിനു പിടിച്ചു വലിച്ചിഴച്ചു, പെൺകുട്ടികളുടെ വസ്ത്രങ്ങൾ വലിച്ചുകീറി കസ്റ്റഡിയിലെടുത്തു, April 1, 2025
BREAKING NEWS ‘സിംഹങ്ങൾ നായ്ക്കളെ വേട്ടയാടാറില്ല’ ദളിത് ഐഎഎസ് ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപവുമായി ബിജെപി എംപി April 1, 2025
BREAKING NEWS ആശമാർക്ക് ഐക്യദാര്‍ഢ്യം: തല മുണ്ഡനം ചെയ്ത് ബിജെപി പ്രവര്‍ത്തകർ, സർക്കാർ ധൂർത് ഒഴിവാക്കിയാൽ ഓണറേറിയാം നൽകാൻ സാധിക്കുമെന്ന് കെ സുരേന്ദ്രൻ March 31, 2025
BREAKING NEWS വാക്സിന് കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നു, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചു , കേന്ദ്ര സർക്കാരിന്റെ ‘വാക്സിന് മൈത്രി’ സംരംഭത്തെ വാനോളം പുകഴ്ത്തി ശശി തരൂർ March 31, 2025
BREAKING NEWS ജലാശയങ്ങളെ കുറിച്ചോ വൃക്ഷങ്ങളെ കുറിച്ചോയില്ലാത്ത ആശങ്കയാണ് ആളുകള്‍ക്ക് ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യാത്തത് ഓർത്ത്, വാട്സാപ്പ് മെസേജുകളില്‍ നിന്നല്ല വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നായിരിക്കണം ചരിത്രം പഠിക്കേണ്ടത് – രാജ് താക്കറെ March 31, 2025