BREAKING NEWS ‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ് August 18, 2025
BREAKING NEWS തെളിവുകൾ ഒന്നൊന്നായി മറനീക്കി പുറത്തേക്ക്!! സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഒന്നല്ല രണ്ട് തിരിച്ചറിയൽ കാർഡുകൾ August 13, 2025
BREAKING NEWS ന്യൂനപക്ഷ വേട്ട തുടർന്ന് ബിജെപി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മധ്യപ്രദേശിൽ മാംസാഹാര വിലക്ക്, നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം April 1, 2025
BREAKING NEWS ഹൈദരാബാദ് യൂണിവേഴ്സിറ്റിക്ക് സമീപം ഐടി പാർക്ക് നിർമ്മാണം; പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് മുടികുത്തിനു പിടിച്ചു വലിച്ചിഴച്ചു, പെൺകുട്ടികളുടെ വസ്ത്രങ്ങൾ വലിച്ചുകീറി കസ്റ്റഡിയിലെടുത്തു, April 1, 2025
BREAKING NEWS ‘സിംഹങ്ങൾ നായ്ക്കളെ വേട്ടയാടാറില്ല’ ദളിത് ഐഎഎസ് ഉദ്യോഗസ്ഥന് നേരെ ജാതി അധിക്ഷേപവുമായി ബിജെപി എംപി April 1, 2025
BREAKING NEWS ആശമാർക്ക് ഐക്യദാര്ഢ്യം: തല മുണ്ഡനം ചെയ്ത് ബിജെപി പ്രവര്ത്തകർ, സർക്കാർ ധൂർത് ഒഴിവാക്കിയാൽ ഓണറേറിയാം നൽകാൻ സാധിക്കുമെന്ന് കെ സുരേന്ദ്രൻ March 31, 2025
BREAKING NEWS വാക്സിന് കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്ന്നു, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന് സാധിച്ചു , കേന്ദ്ര സർക്കാരിന്റെ ‘വാക്സിന് മൈത്രി’ സംരംഭത്തെ വാനോളം പുകഴ്ത്തി ശശി തരൂർ March 31, 2025
BREAKING NEWS ജലാശയങ്ങളെ കുറിച്ചോ വൃക്ഷങ്ങളെ കുറിച്ചോയില്ലാത്ത ആശങ്കയാണ് ആളുകള്ക്ക് ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യാത്തത് ഓർത്ത്, വാട്സാപ്പ് മെസേജുകളില് നിന്നല്ല വിശ്വസനീയമായ ഉറവിടങ്ങളില് നിന്നായിരിക്കണം ചരിത്രം പഠിക്കേണ്ടത് – രാജ് താക്കറെ March 31, 2025
BREAKING NEWS ക്ഷേത്രോത്സവത്തിനിടെ സൂരജ് വധക്കേസ് പ്രതികളുടെ ഫോട്ടോ പതിച്ച കൊടികളുമായി സിപിഐഎം പ്രവർത്തകരുടെ ആഘോഷം March 31, 2025
BREAKING NEWS ‘ഇപ്പോള് ഞങ്ങള് മുടി മുറിച്ചുമാറ്റുന്നു, ഇനി സര്ക്കാര് ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ’, മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം കടുപ്പിച്ച് ആശമാർ March 31, 2025
BREAKING NEWS ജീവിക്കുക-ജീവിക്കാൻ അനുവദിക്കുക: മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിനെ ആദരിക്കാൻ ഹിന്ദു സംഘടനയ്ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി March 31, 2025
BREAKING NEWS യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഇരട്ടി നികുതി ചുമത്തുമെന്ന് ട്രംപ്, ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്നും ഭീഷണി March 31, 2025