BREAKING NEWS യുഡിഎഫിനെ വെട്ടിലാക്കി പിവി അൻവർ? മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി നിർത്തി, നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞുകാണാം… ഫേസ്ബുക്ക് പോസ്റ്റ് April 18, 2025
BREAKING NEWS ദിവ്യയ്ക്ക് ഔചിത്യമില്ല- വിഎം സുധീരൻ, കെ മുരളീധരന്റെ വിമർശനം ഒഴിവാക്കേണ്ടത്, കുറഞ്ഞപക്ഷം സഹപ്രവർത്തകന്റെ ഭാര്യയാണ് എന്നെങ്കിലും ഓർക്കണമായിരുന്നു, കൂടാതെ ജി കാർത്തികേയന്റെ മരുമകളും- എകെ ബാലൻ April 18, 2025
BREAKING NEWS കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനം, പിന്നിൽ ആർഎസ്എസ്, മുസ്ലിം വിരുദ്ധത ഇതിന്റെ മുഖമുദ്ര- എംവി ഗോവിന്ദൻ March 16, 2025
BREAKING NEWS അപ്പന്റെ ആവശ്യം തന്നെ മകനും!! ‘വിവാഹിതരായവർ എത്രയും പെട്ടെന്ന് കുട്ടികളെക്കുറിച്ച് ചിന്തിക്കണം, ഒരുപാട് കുട്ടികൾ വേണ്ട, കുട്ടികൾക്ക് തമിഴ് പേരുകളിടണം’- ഉദയനിധി സ്റ്റാലിൻ, നിർദ്ദേശത്തിനു പിന്നിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക March 12, 2025
BREAKING NEWS ദോസ്ത്.. ദോസ്ത്… ഇനി ഒറ്റക്കെട്ട്…!!! മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകും…!! ഗവർണറും ഉണ്ടെന്നത് ആഹ്ലാദവും ആവേശവുമാണ്.., ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി… എംപിമാർ എല്ലാവരും ചേർന്ന് അത്താഴ വിരുന്നും… March 11, 2025
BREAKING NEWS വീണാ ജോർജിനെ ട്രോളി സുരേഷ് ഗോപി..!! മന്ത്രിക്ക് ഭാഷ മനസ്സിലാകാത്തത് കൊണ്ടാവും…!! കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സഭയിൽ കള്ളം പറയാൻ സാധിക്കില്ല…, കേന്ദ്രം നൽകാനുള്ളതെല്ലാം നൽകി.., സമരപ്പന്തലിൽ വീണ്ടുമെത്തി.. March 11, 2025
BREAKING NEWS ‘എന്റെ പിഴ’… പറഞ്ഞത് തെറ്റായിപ്പോയി, പാർട്ടിക്ക് പൂർണമായും വിധേയൻ, ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്.. എന്റ പേരിൽ പ്രശസ്തരാവാനാണ് അവർ ശ്രമിച്ചത്- എ പദ്മകുമാർ March 11, 2025
LATEST UPDATES ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ഗോവിന്ദൻ March 11, 2025
BREAKING NEWS അപ്പനെ മാറ്റി നിർത്തിയതിൽ മകന്റെ വക പ്രതിഷേധം, നവകേരള മാർച്ചിന്റെ സമാപന സമ്മേളനം കവർചിത്രമാക്കി കടകംപള്ളി, എ പദ്മകുമാറിനും സുകന്യയ്ക്കും പുറമേ പ്രതിഷേധക്കാരുടെ നിര ഉയരുന്നു, കൊല്ലം സംസ്ഥാന സമ്മേളനം പൂർണ വിജയമെന്ന് പാർട്ടിയും March 11, 2025
BREAKING NEWS ‘പോരുന്നോ ഞങ്ങളുടെ കൂടെ’…, പദ്മകുമാറിനായി ആറന്മുളയിൽ വലവീശി ബിജെപി, നേതാക്കാൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി March 10, 2025
BREAKING NEWS ‘നമ്മൾ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ് വീണാ ജോർജ്, എന്റെ 52 വർഷത്തേക്കാൾ വലുതാണ് അവരുടെ 9 വർഷം, അച്ചടക്ക നടപടി നേരിട്ടാലും പാർട്ടിയിൽ തന്നെ തുടരും, 15-ാം വയസിലെത്തിയതാണ്, വയസാംകാലത്ത് പാർട്ടി മാറാനൊന്നും ഞാനില്ല’- നിലപാട് ഉറപ്പിച്ച് എ പദ്കുമാർ March 10, 2025