BREAKING NEWS എകെജി സെന്ററിനായി വാങ്ങിയത് 32 സെന്റ് ഭൂമി, 30 കോടി ചെലവഴിച്ച് 9 നില കെട്ടിടം പണിതു!! സിപിഎം 2021 ൽ ഈ ഭൂമി വാങ്ങുമ്പോൾ ഭൂമിയുമായി ബന്ധപ്പെട്ട് നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നു- എംവി ഗോവിന്ദൻ സുപ്രിം കോടതിയിൽ October 15, 2025
BREAKING NEWS ജോധ്പുർ–ജയ്സൽമേർ ഹൈവേയിൽ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിനു തീപിടിച്ച് 20 യാത്രികർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക് October 15, 2025
BREAKING NEWS സർപ്രൈസായി വിദ്യാർഥികളുടെ ബാഗ് പരിശോധിച്ച് ശരിക്കും സർപ്രൈസ്ഡായത് അധ്യാപകർ!! ബാഗിൽ മദ്യം, കോണ്ടം, ബ്ലേഡ്, വേപ്പിംഗ് ഉപകരണങ്ങൾ, സിഗരറ്റുകൾ… ഇതൊക്കെ വളർച്ചയുടെ ഭാഗം, അതിനെ അങ്ങനെ കണ്ടാൽമതി- മാതാപിതാക്കൾ, പരിശോധന പ്ലസ് ടു വിദ്യാർഥി കുത്തേറ്റ് മരിച്ചതിനെത്തുടർന്ന് September 19, 2025
BREAKING NEWS ഓപ്പറേഷൻ സിന്ദൂറിന്റെ ഓരോ ഘട്ടത്തിലും പാക്കിസ്ഥാനെ തോൽപ്പിച്ചു!! നമുക്ക് വേണമെങ്കിൽ പുലർച്ചെ അഞ്ചരയോ, ആറുമണിയോ ആക്രമണത്തിനു തിരഞ്ഞെടുക്കാമായിരുന്നു- ഓപ്പറേഷൻ സിന്ദൂർ പുലർച്ചെ ഒരുമണിക്ക് നടത്തിയതിനു പിന്നിലെ ലക്ഷ്യം വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി September 19, 2025
BREAKING NEWS ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അംഗീകരിക്കാൻ ലിവ് ഇൻ പങ്കാളി തയ്യാറായില്ല, ഉറക്കികിടത്തിയ ശേഷം മൂന്ന് വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് മാതാവ്, നടക്കാനിറങ്ങിയപ്പോൾ കുഞ്ഞിനെ കാണാതായെന്ന് നാടകവും, 28 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു September 19, 2025
BREAKING NEWS കേരളത്തിൽതന്നെ ഭാരിച്ച ചുമതല, ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ലെന്ന് ബിനോയ് വിശ്വം, കേന്ദ്ര നേതൃത്വത്തെ അറിയിച്ചു September 19, 2025
BREAKING NEWS ഇന്നലെ വെറും 50 രൂപയുടെ കച്ചവടമാണ് എന്റെ റസ്റ്റോറന്റിൽ നടന്നത്, എന്റെ വേദന നിങ്ങൾ മനസിലാക്കണം, ദാരിദ്രം പറഞ്ഞ് കങ്കണ September 19, 2025
BREAKING NEWS 10 ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവർത്തനം, കാളിസിന്ധ് നദിയിൽ 20 കി.മീ. ചുറ്റളവിൽ അരിച്ചുപെറുക്കി!! ആത്മഹത്യയെന്ന് വരുത്തിത്തീർത്ത് മുങ്ങിയ ബിജെപി നേതാവിന്റെ മകനെ പൊക്കിയത് മഹാരാഷ്ട്രയിൽ നിന്ന്, വ്യാജ മരണം ക്രിയേറ്റ് ചെയ്തത് 1.40 കോടിയുടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ September 19, 2025
BREAKING NEWS താരിഫ് വിഷയത്തിൽ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ, ഇന്ത്യയും ചൈനയും പുരാതന നാഗരികതകൾ, ഭീഷണിയുടെ ഭാഷ അവരോട് വിലപ്പോവില്ല, യു എസിന്റെ അനാവശ്യപിടിവാശികൾ മറ്റ് രാജ്യങ്ങളെ ദുരിതത്തിലാക്കുന്നു, രൂക്ഷ വിമർശനവുമായി റഷ്യൻ വിദേശകാര്യ മന്ത്രി September 19, 2025
BREAKING NEWS കൂടെ താമസിച്ചിരുന്നയാളുടെ വംശീയ അധിക്ഷേപം സഹിക്കാൻ കഴിഞ്ഞില്ല, കുത്തിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ യുഎസ് പൊലീസ് വെടിവച്ച് കൊന്നു, മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശ മന്ത്രാലയത്തോട് സഹായമഭ്യർത്ഥിച്ച് കുടുംബം September 19, 2025
BREAKING NEWS കൊല മാതാവിന്റെ നിർദേശപ്രകാരം!! 10 വർഷമായി പ്രണയത്തിലായിരുന്ന ദളിത് യുവാവിനൊപ്പം മകൾ ഇറങ്ങിപ്പോയി, യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം നാലുപേർ അറസ്റ്റിൽ, September 19, 2025
BREAKING NEWS ഗായകൻ സിദ്ദു മൂസേവാലയ്ക്ക് നേരെയും ദിഷ പഠാണിയുടെ വീടിനു നേരേയും വെടിയുതിർത്തത് ഒരേ മോഡലിലുള്ള പിസ്റ്റളിൽ നിന്ന്!! പാക്കിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴി ഇന്ത്യയിലേക്ക് കടത്തിയ അതേ സിഗാന, ഗ്ലോക്ക് പിസ്റ്റളുകൾ, വെടിവെപ്പിന് പിന്നിൽ ഗോൾഡി ബ്രാർ സംഘവുമായി ബന്ധമുള്ള ഷൂട്ടർമാർ September 18, 2025