പക്ഷിയോ അതോ റഷ്യയോ? കസാഖിസ്താന്‍ വിമാന അപകടത്തിനു കാരണമെന്ത്? വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത്
38 യാത്രക്കാരുടെ മരണത്തിന് കാരണമായ കസാഖിസ്താൻ വിമാനാപകടത്തിന് കാരണം റഷ്യയുടെ ആന്റി എയർ ക്രാഫ്റ്റ് സംവിധാനമാണെന്ന് പുതിയ റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിലാണ് പുതിയ വിവരം....