സുനില്‍കുമാറിന് ഇത്ര സ്‌നേഹം എന്താണെന്നറിയില്ല; ആരോപണങ്ങള്‍ അദ്ദേഹം തെളിയിക്കട്ടെ; മേയര്‍ എം.കെ. വര്‍ഗീസ്; ആരോപണങ്ങള്‍ തള്ളി സിപിഎം; ഒറ്റപ്പെട്ട് സുനില്‍ കുമാര്‍
തിരുവനന്തപുരം: അനുവാദം ചോദിച്ചല്ല സുരേന്ദ്രന്‍ വീട്ടിലെത്തിയതെന്നും ആരോപണങ്ങള്‍ വി.എസ്. സുനില്‍ കുമാര്‍ തെളിയിക്കണമെന്നും തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്. കേക്ക് വാങ്ങിയതില്‍ രാഷ്ട്രീയമില്ല. വന്നവര്‍ക്കു രാഷ്ട്രീയമുണ്ടോയെന്ന്...