‘ഭായി’മാരെക്കൊണ്ട് നിറഞ്ഞ് ഇസ്രയേല്‍; പലസ്തീനികള്‍ക്ക് തൊഴില്‍ വിലക്ക്; ഗുണം കിട്ടിയത് ഇന്ത്യക്ക്; നിര്‍മാണ മേഖലയിലേക്ക് വന്‍ കുടിയേറ്റം; സുരക്ഷിതം; മൂന്നിരട്ടി കൂലിയും
ടെല്‍ അവീവ്: ഇന്ത്യയുടെ അടുത്ത ഗള്‍ഫ് ആകുമോ ഇസ്രയേല്‍? ഹമാസുമായുള്ള യുദ്ധത്തിനു പിന്നാലെ പലസ്തീനികളെ വ്യാപകമായി ജോലികളില്‍നിന്ന് ഒഴിവാക്കുകയാണ് ഇസ്രയേല്‍. ഇതിനു പകരം ഇന്ത്യയില്‍നിന്നുള്ളവരെയാണ് ഏറെയും റിക്രൂട്ട്...