പ്ലേയിങ് ഇലവനിൽ ഇനി പന്ത് വേണ്ട, സഞ്ജു സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു- സഞ്ജയ് ബംഗാർ
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഋഷഭ് പന്തിന് ഇനി സാധ്യതകളില്ലെന്നു പ്രവചിച്ച് ടീം ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ. ഇംഗ്ലണ്ടിനെതിരായ...












































