‘ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി’, 13 വർഷങ്ങൾക്കു ശേഷം ‘തല’ റേസിങ് ട്രാക്കിൽ, തിരിച്ചുവരവ് ഗംഭീരമാക്കി മടക്കം
13 വർഷങ്ങൾക്കു ശേഷം സിനിമ പോലെ താൻ ആത്മാവിൽ കൊണ്ടുനടക്കുന്ന റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി 'തല' അജിത് കുമാർ. റേസിങ് സീസൺ ആരംഭിക്കുന്നതുവരെ ഒരു സിനിമയുമായും...









































