ബ്രോക്കറേജ് ബിസിനസ് തുടങ്ങാന്‍ ജിയോബ്ലാക്ക്‌റോക്കിന് സെബിയുടെ അനുമതി
കൊച്ചി/മുംബൈ: ജിയോ ബ്ലാക്ക്‌റോക്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജിയോ ബ്ലാക്ക് റോക്ക് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന് (ജിയോബ്ലാക്ക് റോക്ക് ബ്രോക്കിംഗ്), രാജ്യത്ത് ബ്രോക്കറേജ്...