2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് ട്രൈബൽ തരൂ.. എന്ന്.. ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിന് ട്രൈബൽ മന്ത്രിയാകണം… അതേപോലെ ആദിവാസി വിഭാഗത്തിൽപെട്ട ഒരാൾ മുന്നാക്ക ജാതികളുടെ മന്ത്രിയാക്കണം… സുരേഷ് ഗോപി പറഞ്ഞത് ഇതാണ്….
ന്യൂഡൽഹി: ഗോത്രവിഭാഗത്തിന്റെ ഉന്നമനത്തിന് ഉന്നതകുല ജാതൻ മന്ത്രിയാകണമെന്ന വിവാദ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആദിവാസി ക്ഷേമ വകുപ്പ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഉന്നതകുലജാതൻ വകുപ്പു മന്ത്രിയായാൽ...