പിഞ്ചുകുഞ്ഞ് മരിച്ച കേസിൽ ഇന്ത്യൻ യുവതിക്ക് വധശിക്ഷ നടപ്പാക്കി യുഎഇ..!! ഇന്ത്യൻ ദമ്പതികളുടെ കുട്ടി മരിച്ച സംഭവത്തിലാണ് യുവതിയെ തൂക്കിലേറ്റിയത്…
അബുദബി: നാലുമാസം പ്രായമുള്ള കുഞ്ഞു മരിച്ച കേസിൽ തടവിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യുഎഇ നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ...